രുചികരമായ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം
വളരെ എളുപ്പത്തില്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം .ഇതിനാവശ്യമായ സാധനങ്ങള്‍.. വെളുത്തുള്ളി – 250 ഗ്രാം, ഇഞ്ചി, പച്ചമുളക്,കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, കായപൊടി, ഉലുവ പൊടി , വിനിഗര്‍ , …
