റെഡിമേഡ് മസാല പൊടികൾ ഉപയോഗിക്കാതെ 5 മിനിറ്റിൽ നാടൻ ചിക്കൻ റോസ്റ്റ്..
റെഡിമേഡ് മസാല പൊടികൾ ഉപയോഗിക്കാതെ 5 മിനിറ്റിൽ നാടൻ ചിക്കൻ റോസ്റ്റ് ഉണ്ടാക്കി നോക്കൂ.രുചികരമായ ചിക്കൻ റോസ്റ്റ് എങ്ങനെ തയാറാക്കാമെന്നു നോക്കാം…. ചിക്കൻ – 1 കിലോഗ്രാം സവാള – 4 മുളകുപൊടി – 2 ടേബിൾസ്പൂൺ പച്ചമുളക് – 3 മല്ലിപ്പൊടി – 1/2 ടീസ്പൂൺ ഗരംമസാല – 1 ടീസ്പൂൺ കുരുമുളകു പൊടി – 1