മുള്ളങ്കിക്കു വളരെയേറെ ഗുണങ്ങൾ ഉണ്ട്, തീർച്ചയായ്യും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. അപ്പോ മുള്ളങ്കി കൊണ്ട് എളുപ്പത്തിൽ സ്റ്റഫഡ് പൊറോട്ട ഉണ്ടാക്കി നോക്കാം…
മുള്ളങ്കിക്കു വളരെയേറെ ഗുണങ്ങൾ ഉണ്ട്, തീർച്ചയായ്യും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്ന് തന്നെയാണ്. അപ്പോ മുള്ളങ്കി കൊണ്ട് എളുപ്പത്തിൽ സ്റ്റഫഡ് പൊറോട്ട ഉണ്ടാക്കി നോക്കാം…ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും സ്റ്റഫഡ് പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു