മാസങ്ങളോളം ട്യൂണ ഫിഷ് സൂക്ഷിക്കാം

മാസങ്ങളോളം ട്യൂണ ഫിഷ് സൂക്ഷിക്കാം

പ്രിസർവേറ്റിവ്സൊന്നും ഉപയോഗിക്കാതെ മാസങ്ങളോളം ട്യൂണ ഫിഷ് സൂക്ഷിക്കാം

പോഷകങ്ങളുടെ കലവറയായ ട്യൂണ ഫിഷ് മാസങ്ങളോളം കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാം. രുചികരമായ ഒരുപാട് വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഇത് ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. യാതൊരു പ്രിസർവേറ്റീവ്സും ഉപയോഗിക്കാതെ ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം.
September 23, 2018