ചിക്കനും, ബീഫും തോറ്റുപോകും രുചിയിൽ ഉഗ്രനൊരു മുട്ട മസാല
ബീഫ് കറിയും ചിക്കൻ കറിയും വെല്ലും രുചിയിൽ തയ്യാറാക്കാം ധാബ സ്റ്റൈൽ മുട്ട മസാലക്കറി… ചപ്പാത്തി പൊറോട്ട ചോറ് എന്തുമാവട്ടെ ഒരു മുട്ട മസാല കറി മാത്രം മതി വയർ നിറയെ കഴിക്കാൻ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ