രുചികരമായ പൈനാപ്പിൾ ബജി തയ്യാറാക്കാം
പൈനാപ്പിൾ കൊണ്ടൊരു വെറൈറ്റി ബജി.. പുറമേ നല്ല എരിവും ഉപ്പും ഉള്ളിൽ കിനിയുന്ന മധുരവുമായി ഒരു രസികൻ ബജിയുണ്ടാക്കാം. Ingredients: 1)നന്നായി പഴുത്ത പൈനാപ്പിൾ – ഒരു ചെറുത് 2)കടല മാവ് – മുക്കാൽ കപ്പ് 3) കോൺഫ്ലോർ – കാൽ കപ്പ് 4) മഞ്ഞൾ പൊടി – അര ടീസ്പൂൺ 5) കായം പൊടി – ഒരു