ഗോതമ്പു പൊടി കൊണ്ടുള്ള പഴംപൊരി. പഴംപൊരിയുടെ ഒരു ഹെൽത്തി വേർഷൻ, മൈദ ഉപയോഗിച് ഉണ്ടാക്കുന്നതിനെക്കാൾ എത്രയോ നല്ലത്, ടേസ്റ്റ് ആണെങ്കിൽ പറയണ്ട ഇനി പഴംപൊരി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
Tag: പഴംപൊരി
-

പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നാല് മണി പലഹാരമാണ് പഴംപൊരി അല്ലെങ്കില്‍ എത്തക്കാ അപ്പം. ഇനി പഴംപൊരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

പഴംപൊരി പഴഞ്ചനായോ ഇതാ ഒരു ന്യൂജൻ പഴംപൊരി
പഴംപൊരി പഴഞ്ചനായോ ഇതാ ഒരു ന്യൂജൻ പഴംപൊരി എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ന്യൂജൻ പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.
-

പഴംപൊരി ഇങ്ങനെ ഉണ്ടാക്കി നോക്കു
പഴംപൊരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു. ഇത് എല്ലാവർക്കും ഇഷ്ടമാകും. നിങ്ങൾ വീണ്ടും ഉണ്ടാക്കും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഴംപൊരി ഇതുപോലെ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
-

പഴംപൊരി ഇനി ഇങ്ങനെ ഉണ്ടാക്കാം. മിനി പഴംപൊരി
പഴംപൊരി ഇനി ഇങ്ങനെ ഉണ്ടാക്കാം. മിനി പഴംപൊരി. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

നാടന്‍ രീതിയില്‍ പഴംപൊരി ഉണ്ടാക്കാം.
പഴംപൊരി അല്ലെങ്കില്‍ എത്തക്കാ അപ്പം 4 മണി പലഹാരമായി മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വാങ്ങുന്ന പഴംപൊരിയുടെ അതേ ടേസ്റ്റില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഉണ്ടാക്കാവുന്നത്തെ ഉള്ളൂ. ഇതിനു വേണ്ടത് അല്പം മൈദയും ഒരു മുട്ടയും 2 സ്പൂണ്‍ പഞ്ചസാരയും അര സ്പൂണ്‍ എള്ളും 2 സ്പ്പൂണ്‍ അരിപൊടിയും ആണ് വേണ്ടത് കളറിനു വേണ്ടി അല്പം മഞ്ഞള്‍ പൊടിയും ചേര്‍ക്കാം. ഇതിലേക്ക് ഒരു നുള്ള് ജീരകവും ഏലക്കയും പൊടിച്ചു ചേര്‍ക്കണം. ഈ മിശ്രിതം നന്നായി കലക്കിയ ശേഷം അതില്‍ ഏത്തക്ക സ്ലൈസ് ആക്കി മുക്കി എടുത്തു എണ്ണയില്‍ ഇട്ടു പോരിക്കണം. ഇത് ചെയ്യുന്നത് കണ്ടു മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. Courtesy: SUMiS KiTCHEN
