Tag: പഴംപൊരി

  • തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞു പൊങ്ങിയ പഴംപൊരി  | കറക്റ്റ് ടേസ്റ്റ് വീട്ടിൽ തന്നെ | Banana Fritter Recipe

    തട്ടുകട സ്റ്റൈലിൽ മൊരിഞ്ഞു പൊങ്ങിയ പഴംപൊരി | കറക്റ്റ് ടേസ്റ്റ് വീട്ടിൽ തന്നെ | Banana Fritter Recipe

    ഇന്ന് നമുക്ക് വീട്ടിൽ തന്നെ തട്ടുകടയിലെ പോലെ മൊരിഞ്ഞും പൊങ്ങിയുമുള്ള പഴംപൊരി ഉണ്ടാക്കാം
    വളരെ എളുപ്പം ഉണ്ടാക്കാം, പക്ഷേ രുചി — ആ പഴയ ചായക്കട ടേസ്റ്റ് തന്നെ ☕

    നേന്ത്രപ്പഴവും മൈദാമാവും ചേർന്ന് ഉണ്ടാക്കുന്ന ഈ Kerala Style Banana Fritter,
    വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ്


    ആവശ്യമായ ചേരുവകൾ (Ingredients):

    • നേന്ത്രപ്പഴം – 3 എണ്ണം (മുറിച്ചത്, 9–10 കഷ്ണങ്ങൾ കിട്ടും)

    • മൈദ – 1 ഗ്ലാസ്

    • അരിപ്പൊടി – 2 ടേബിൾ സ്പൂൺ

    • പഞ്ചസാര – 2 ടീസ്പൂൺ (രുചിക്ക് അനുസരിച്ച് കൂട്ടിക്കുറയ്ക്കാം)

    • ഈസ്റ്റ് – ½ ടീസ്പൂൺ

    • ഉപ്പ് – ¼ ടീസ്പൂൺ

    • മഞ്ഞൾപൊടി – ¼ ടീസ്പൂൺ

    • ഏലക്കാപ്പൊടി – ¼ ടീസ്പൂൺ (ഓപ്ഷണൽ)

    • ചൂടുവെള്ളം – 1 ഗ്ലാസ്

    • വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിന്


    തയ്യാറാക്കുന്ന വിധം (Preparation Method):

    1️⃣ ഒരു പാത്രത്തിൽ മൈദ, അരിപ്പൊടി, പഞ്ചസാര, ഈസ്റ്റ് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
    ചൂടുവെള്ളം ചേർത്ത് മാവ് തയ്യാറാക്കുക.

    2️⃣ മാവ് 30–45 മിനിറ്റ് പൊങ്ങാൻ മൂടി വെക്കുക.

    3️⃣ അതിനിടയിൽ നേന്ത്രപ്പഴം നീളത്തിൽ മൂന്ന് കഷ്ണം ആക്കി മുറിക്കുക.
    വളരെ ചെറുതായി മുറിക്കരുത്; അങ്ങനെ ചെയ്താൽ പൊരിക്കുന്ന സമയത്ത് പൊട്ടി പോകാം.

    4️⃣ പൊങ്ങിയ മാവിലേക്ക് ഉപ്പ്, മഞ്ഞൾപൊടി, ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളക്കുക.

    5️⃣ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക.
    എണ്ണ ചൂടായാൽ പഴം കഷ്ണം മാവിൽ മുക്കി ചൂടായ എണ്ണയിൽ പൊരിക്കുക.

    6️⃣ രണ്ടുവശവും ഗോൾഡൻ ബ്രൗൺ കളർ വരുന്നതുവരെ പൊരിച്ച് എടുക്കുക.

    7️⃣ അധിക എണ്ണ ഒഴുകി പോകാൻ ടിഷ്യു പേപ്പറിൽ വെച്ച് കുളിരാനിടുക.

    ഇതാ കറക്റ്റ് തട്ടുകട ടേസ്റ്റിൽ മൊരിഞ്ഞ പഴംപൊരി റെഡി!

    വീഡിയോ കാണാം (Watch Video):


    സർവിങ് ടിപ്പ്സ് (Serving Tips):

    ✔️ ചായയ്‌ക്കൊപ്പം കഴിക്കാൻ ഏറ്റവും പറ്റിയതാണ്.
    ✔️ spicy beef fry-നൊപ്പം ട്രൈ ചെയ്താൽ ടേസ്റ്റ് ഇരട്ടിയാകും!
    ✔️ വെളിച്ചെണ്ണയിൽ തന്നെയാണ് ഏറ്റവും നല്ല രുചി ലഭിക്കുക.


    ഫലം (Result):

    പൊങ്ങി മൊരിഞ്ഞ് ഗോൾഡൻ കളറിൽ തിളങ്ങുന്ന തട്ടുകട സ്റ്റൈൽ പഴംപൊരി!
    ഒരു കപ്പ് ചായയും ഈ പഴംപൊരിയും — അതാണ് കേരളത്തിലെ perfect evening combo ☕✨

  • പഴംപൊരി

    പഴംപൊരി

    നാടൻ ചായകടകളിലെ പഴംപൊരിയുടെ രഹസ്യം..

    ചേരുവകൾ:

    1. പഴുത്ത വാഴപ്പഴം- 3 (9 കഷ്ണങ്ങൾ)

    2. ഓൾ-പർപ്പസ് ഫ്ലോർ- 1 1/2 കപ്പ്

    3. അരി മാവ്- 1 1/2 ടീസ്പൂൺ

    4. മഞ്ഞൾ പൊടി – 1/4 നുള്ള്

    5. പഞ്ചസാര – 3 ടീസ്പൂൺ

    6. ഉപ്പ് – 1 നുള്ള്

    7. വെള്ളം – 1 1/4 കപ്പ്

    8. ഏലക്ക – 1 നുള്ള്

    9. എണ്ണ (വറുക്കാൻ)

    10. ദോശ മാവ് – 1 1/2 ടീസ്പൂൺ

    11. വറുക്കാനുള്ള വെളിച്ചെണ്ണ

    തയ്യാറാക്കുന്ന വിധം

    ഒരു ബൗളിലേക്ക് മൈദ പഞ്ചസാര അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് ഏലക്കായ പൊടി ഇവയെല്ലാം മിക്സ് ചെയ്യുക വെള്ളം ഒഴിച്ച് കട്ടിയുള്ള ബാറ്റർ ആക്കിയതിനു ശേഷം ദോശ മാവ് ഇതിലേക്ക് ചേർക്കാം എല്ലാം യോജിപ്പിച്ചതിനു ശേഷം ഒരു സൈഡിലേക്ക് മാറ്റിവയ്ക്കുക ഒരു മണിക്കൂറിനു ശേഷം ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്യുക പഴം എടുത്ത് ഓരോന്നും മൂന്നു സ്ലൈസ് ആക്കിയതിനു ശേഷം ഈ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്യുക

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Of Best

  • എണ്ണ ഒട്ടും ചേർക്കാതെ അടിപൊളി പഴംപൊരി ഉണ്ടാക്കാം

    എണ്ണ ഒട്ടും ചേർക്കാതെ അടിപൊളി പഴംപൊരി ഉണ്ടാക്കാം

    ഒട്ടും എണ്ണ ചേർക്കാത്ത പഴപൊരി തയ്യാറാക്കുന്ന വിധം
    പഴം നമുക്ക് ഇഷ്ട്ടമുള്ള രീതിയിൽ കനം കുറച്ചു അരിഞ്ഞെടുക്കാം

    ഒരുബൗളിൽ ഒരുകപ്പ് ഗോതമ്പുപൊടിയും 2 tbsp പഞ്ചസാരയും ഒരു നുള്ള് ഉപ്പും 1/4 tsp മഞ്ഞൾപൊടിയും ചേർത്ത് കുറേശ്ശേ വെള്ളം ഒഴിച്ചു മിക്സ്‌ ചെയ്തു batter തയ്യാറാക്കാം ഇനി ഒരു നോൺസ്റ്റിക്ക് പാന് അടുപ്പിൽ വച്ചു ചൂടാവുമ്പോൾ പഴം ബാറ്ററിൽ മുക്കി പാനിൽ മൂടി വച്ചു തിരിച്ചും മറിച്ചും ഇട്ടു നന്നായി മൊരിച്ചെടുക്കുക അടിപൊളി ഹെൽത്തി പഴംപൊരി റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പഴംപൊരി ഇതുപോലെ ഒന്നു ട്രൈ ചെയ്യൂ😋

    പഴംപൊരി ഇതുപോലെ ഒന്നു ട്രൈ ചെയ്യൂ😋

    പഴംപൊരി ഇതുപോലെ ഒന്നു ട്രൈ ചെയ്യൂ😋. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    minnus recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തികച്ചും വ്യത്യസ്തമായ രീതിയിൽ നാടൻ രുചിയിൽ പഴംപൊരി

    തികച്ചും വ്യത്യസ്തമായ രീതിയിൽ നാടൻ രുചിയിൽ പഴംപൊരി

    തികച്ചും വ്യത്യസ്തമായ രീതിയിൽ നാടൻ രുചിയിൽ പഴംപൊരി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zera cookbook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഒരുതവണ പഴംപൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കു | നാടൻ ഹോട്ടൽ സ്റ്റൈൽ സോഫ്റ്റ് പഴം പൊരി ഉണ്ടാക്കാം

    ഒരുതവണ പഴംപൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കു | നാടൻ ഹോട്ടൽ സ്റ്റൈൽ സോഫ്റ്റ് പഴം പൊരി ഉണ്ടാക്കാം

    ഒരുതവണ പഴംപൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കു | നാടൻ ഹോട്ടൽ സ്റ്റൈൽ സോഫ്റ്റ് പഴം പൊരി ഉണ്ടാക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • തട്ടുകട രുചിയിൽ ഒരു തനി നാടൻ പഴംപൊരി

    തട്ടുകട രുചിയിൽ ഒരു തനി നാടൻ പഴംപൊരി

    തട്ടുകട രുചിയിൽ ഒരു തനി നാടൻ പഴംപൊരി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പഴംപൊരി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി MyFoodmill ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.