Advertisement
ഗോതമ്പു പൊടി കൊണ്ടുള്ള പഴംപൊരി. പഴംപൊരിയുടെ ഒരു ഹെൽത്തി വേർഷൻ, മൈദ ഉപയോഗിച് ഉണ്ടാക്കുന്നതിനെക്കാൾ എത്രയോ നല്ലത്, ടേസ്റ്റ് ആണെങ്കിൽ പറയണ്ട ഇനി പഴംപൊരി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.