Tag: പനീർ ബട്ടർ മസാല

  • റസ്റ്റോറന്റ് സ്റ്റൈൽ പനീർ ബട്ടർ മസാല എളുപ്പം വീട്ടിൽ ഉണ്ടാക്കാം

    റസ്റ്റോറന്റ് സ്റ്റൈൽ പനീർ ബട്ടർ മസാല എളുപ്പം വീട്ടിൽ ഉണ്ടാക്കാം

    പനീർ ബട്ടർ മസാല|| ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ അടിപൊളി ടേസ്റ്റ് ആണ്

    ഉണ്ടാക്കുന്ന വിധം

    പനീർ-200g
    ഒരു പാൻ ചൂടാക്കി അതിലേക്ക് 1 tbspn ബട്ടർ ചേർക്കുക. ഇതിലേക്ക് 5 വെളുത്തുളളി അല്ലി, ചെറിയ കഷണം ഇഞ്ചി ചേർത്ത് ചൂടാക്കുക. ഇതിലേക്ക് 2 സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് 10 cashew nuts ചേർക്കാം. നന്നായി വഴറ്റിയ ശേഷം 2 സ്പൂൺ കശ്മീരി മുളകുപൊടി, 1/4 സ്പൂൺ മഞഞൾപ്പൊടി, 1/2 സ്പൂൺ മല്ലിപൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് തക്കാളി 2 എണ്ണം ചേർത്ത് നന്നായി വേിച്ചെടുക്കുക. ചൂടാറിയ ശേഷം ഇത് മിക്സിയിൽ അരച്ചെടുക്കുക.ഇനി മറ്റൊരു പാൻ ചൂടാക്കി 1/2 സ്പൂൺ oil ഒഴിച്ച് പനീർ ഇട്ടു ചെറുതായി ഫ്രൈ ചെയ്യുക. ഇതിലേക്ക് അരച്ച് വച്ചിട്ടുള്ള മിക്സ് ചേർത്ത് 10 മിനുട്ട് തിളപ്പിക്കണം.ഉപ്പ്, ഗരം മസാല, കസൂരി methi ചേർക്കണം. ഗ്യാസ് ഓഫ് ചെയ്തത് 3 സ്പൂൺ ഫ്രഷ് ക്രീം ചേർത്ത് മിക്സ് ചെയ്ത് മല്ലിയില ചേർത്താൽ കിടിലൻ ബട്ടർ പനീർ മസാല തയ്യാറാക്കാം. വീഡിയോ കാണാൻ link:

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി COOKING RANGE By Smitha Manoj ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ

    പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ

    പനീർ ബട്ടർ മസാല പുറത്തു നിന്നും വാങ്ങിക്കന്നതിനേക്കാൾ കിടിലൻ ടേസ്റ്റിൽ ഇനി ഈസി ആയി വീട്ടിൽ ഉണ്ടാക്കാം.. വിശദമായ റെസിപ്പിക്കായി വിഡിയോ കാണൂ.
    500 ഗ്രാം frozen പനീർ ക്യൂബ്സ് പനീർ ഒരു ബൗളിലേക്ക് മാറ്റി അതിലെക്ക് ഇളം ചൂട് വെള്ളം പനീർ മുങ്ങി കിടക്കാൻ പാകത്തിന് ഒഴിച്ച് അര മണിക്കൂർ വെള്ളത്തിൽ ഇട്ട് വെക്കാം..
    ഒരു പാൻ ചൂടാക്കി ബട്ടർ ചേർത്ത് അര ടേബിൾ സ്പൂൺ നല്ല ജീരകം ചേർത്ത് കൊടുക്കാം..
    ജീരകം നന്നായി മൂത്തു വന്നാൽ ചെറിയ കഷ്ണം ഇഞ്ചിയും 10 വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് കൊടുക്കാം..

    വെളുത്തുള്ളിയുടെയും ഇഞ്ചിയുടെയും പച്ചമണം മാറിയാൽ മൂന്നു മീഡിയം സൈസ് ലുള്ള സബോള ചോപ് ചെയ്തത് ചേർത്ത് കൊടുക്കാം..
    സബോള ചെറുതായി ഒന്ന് വഴന്ന് വന്നാൽ എരിവിന് അനുസരിച്ചു പച്ചമുളകും, ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും അര ടേബിൾ സ്പൂൺ ഗരം മസാല പൊടിയും ചേർത്ത് കൊടുക്കാം..
    പൊടികൾ എല്ലാം മൂത്തു വന്നാൽ രണ്ടു തക്കാളി അരിഞ്ഞത് ചേർക്കാം.. ഒപ്പം തന്നെ കറിയിലേക്ക് ആവിശ്യം ആയിട്ടുള്ള ഉപ്പും ചേർത്ത് കൊടുക്കാം.. ഇനി തക്കാളി നല്ല പോലെ വെന്ത് ഉടയുന്നത് വരെ നന്നായി ഒന്ന് വഴറ്റാം..

    തക്കാളി നന്നായി ഉടഞ്ഞു വന്നാൽ flame ഓഫാക്കി ഇത്‌ നന്നായി ചൂട് മാറാൻ വേണ്ടി മാറ്റി വെക്കാം.. അതിന് ശേഷം മിക്സിയിൽ ഒന്ന് അരച്ചെടുക്കാം.. ഒരു കൈ പിടി നിറച്ചു അണ്ടിപരിപ്പ് കൂടെ ഇതിന്റെ കൂടെ ചേർത്ത് അരയ്ക്കാം..
    ഈ അരച്ചത് അതെ പാനിലേക്ക് തന്നെ ചേർത്ത് flame ഓൺ ആക്കാം . ഒരു കപ്പ് വെള്ളം മിക്സ്‌ യിൽ ഒഴിച്ച് ഒന്ന് കുലുക്കിയതിന്നു ശേഷം ചേർത്ത് കൊടുക്കാം.. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തിക്ക് ക്രീമും ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് കൊടുക്കാം..
    നന്നായി ഒന്ന് ഇളക്കി യോജിപ്പിച്ചു കൊടുക്കാം.

    അടുത്തത് ആയി കസൂരി മേത്തി രണ്ടര ടേബിൾ സ്പൂൺ ചേർക്കാം.. ഇതും നല്ലോണം ഒന്ന് മിക്സ്‌ ആക്കിയതിനു ശേഷം വെള്ളം വാർത്തു വെച്ച പനീർ ചേർക്കാം..
    കറി നന്നായി ഒന്ന് തിളച്ചു വരുമ്പോൾ ടേസ്റ്റ് എല്ലാം ബാലൻസ് ആവാൻ വേണ്ടി അര ടേബിൾ സ്പൂൺ പഞ്ചസാരയും, കുറച്ചു മല്ലി ഇല അരിഞ്ഞതും ചേർത്ത് കൊടുക്കാം.. ഇത്‌ ഇനി രണ്ടു മിനിറ്റ് കൂടെ ഒന്ന് തിളപ്പിച് കഴിഞ്ഞാൽ flame ഓഫാക്കാം .. ഇതിലേക്ക് ചെറിയ കഷ്ണം കൂടെ ബട്ടർ ഇട്ട് കൊടുത് ഇളകാതെ വെച് 5 മിനിറ്റ് കഴിഞ്ഞ് ബട്ടർ നന്നായി ഒന്ന് അലിഞ്ഞു വന്നാൽ നല്ല പോലെ ഇളക്കി യോജിപ്പിച്ചതിന്നു ശേഷം വിളമ്പാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി
    Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം

    റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം

    റെസ്റ്റോറന്റിൽ കിട്ടുന്ന അതെ രുചിയിൽ പനീർ ബട്ടർ മസാല വീട്ടിൽ തയ്യാറാക്കാം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പനീർ ബട്ടർ മസാല ഇങ്ങനെ ഉണ്ടാക്കൂ.

    പനീർ ബട്ടർ മസാല ഇങ്ങനെ ഉണ്ടാക്കൂ.

    പനീർ ബട്ടർ മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പനീർ ബട്ടർ മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.

  • പനീർ ബട്ടർ മസാല-Paneer Butter Masala Recipe 5

    പനീർ ബട്ടർ മസാല-Paneer Butter Masala Recipe 5

    പനീർ ബട്ടർ മസാല ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തനി നാടന്‍ കപ്പ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Recipe Corner ചാനല്‍ Subscribe ചെയ്യൂ.

  • പനീർ ബട്ടർ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    പനീർ ബട്ടർ മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

    പനീർ അഥവാ പനിനീർ എന്നത് കുട്ടിക്കാലത്തു എനിക്കൊരു റോസാപ്പൂ മാത്രം ആയിരുന്നു… “പനീർ റോസാപ്പൂ”…  പിന്നെയാണ് ഞാൻ അറിഞ്ഞത് അങ്ങ് വടക്കേ ഇന്ത്യയിൽ ഇതൊരു കിടിലൻ റെസിപ്പി ആണെന്ന് … സൗത്ത് ഏഷ്യയിൽ പനീർ വിഭവങ്ങൾ പ്രധാനമാണെങ്കിലും സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളം കുറെ കാലം പടിക്കു പുറത്തു നിർത്തിയ വിഭവങ്ങളിൽ ഒന്നാണ് പനീർ… അതിന്റെ പ്രധാന കാരണം വേറൊന്നുമല്ല… പഞ്ചാബി ഹൗസിൽ നമ്മുടെ രമണൻ പറഞ്ഞ പോലെ നമ്മൾ മലയാളികൾക്ക് ഈ ചപ്പാത്തി ഒന്നും വലിയ താല്പര്യം ഇല്ല, അപ്പോൾ പിന്നെ ഈ പനീർ കൊണ്ട് എന്ത് ചെയ്യാൻ !!

    പക്ഷെ കാലം മാറി കഥ മാറി… പതിയെ പതിയെ ഗോതമ്പു വിഭവങ്ങൾ നമ്മുടെ അടുക്കളയിലും കേറി തുടങ്ങി… ദോശ പോലെ ചപ്പാത്തി നമുക്കൊക്കെ പ്രിയപ്പെട്ടതായി മാറി, അതോടെ പനീറിന്റെ ശുക്രദശ തെളിഞ്ഞു…

    എന്നാൽ പിന്നെ പനീർ കൊണ്ട് ഒരു കിടിലൻ മസാല കറി ഉണ്ടാക്കി നോക്കാം… പനീർ ബട്ടർ മസാല. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.