നാടൻ രീതിയിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങിനെ എന്നു നോക്കാം.
നാടൻ രീതിയിൽ ഒരു ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങിനെ എന്നു നോക്കാം. ഉണ്ടാക്കാനായി ചീന ചട്ടി അടുപ്പിൽ വക്കുക അതിലേക്ക് 2 ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിക്കുക. നാടൻ വെളിച്ചെണ്ണ ഉപയോഗിക്കുക വെളിച്ചെണ്ണ നന്നായി ചൂടായ തി നു ശേഷം ഒരു ചെറിയ ടേസ്റ്റ് സ്പൂൺ പെരിജീരകം അതിലേക്ക് ഇട്ട് കൊടുക്കുക പെരിജീരകം നന്നായി പൊട്ടി കഴിഞ്ഞാൽ അതിലേക്ക്