ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇഡലി ഉണ്ടാക്കിയത് ബാക്കി വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് ? ബാക്കി വരുന്ന ഇഡലി കൊണ്ടും അല്ലാതെയും ചെയ്യാവുന്ന ഒരു ഉഗ്രന്‍ റെസിപ്പിയാണ് ഇന്ന് പറയുന്നത് …വളരെ ഈസിയാണ് എന്നാല്‍ നല്ല ടേസ്റ്റിയുമാണ്..ഇത് നിങ്ങള്‍ എന്തായാലും ഉണ്ടാക്കി നോക്കണം കേട്ടോ..നമുക്ക് നോക്കാം ചില്ലി ഇഡലി എങ്ങിനെ തയ്യാറാക്കാം എന്ന്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു