ചിക്കൻ പൊട്ടിത്തെറിച്ചത് തയ്യാറാക്കാം
പേരു കേട്ട് പേടിക്കുകയൊന്നും വേണ്ട. ഇഫ്താറിനൊക്കെ കഴിക്കാന്‍ പറ്റിയ വളരെ രുചികരമായ ഒരു സ്നാക് ആണിത്. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ പൊട്ടിത്തെറിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു