മാങ്ങ ഉണ്ടേൽ ചോറിന് കഴിക്കാൻ ആയി എളുപ്പത്തിൽ തയ്യാറാക്കാം ഈ വിഭവം…
Ingredients
മാങ്ങ -ഒന്ന്
തേങ്ങ -കാൽ കപ്പ്
ഉപ്പ്
പച്ചമുളക് -ഒന്ന്
വെള്ളം -1/4 ഗ്ലാസ്
തൈര് -1 ടേബിൾ സ്പൂൺ
പഞ്ചസാര -1/4 ടീസ്പൂൺ
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
കറിവേപ്പില
ആദ്യം മാങ്ങ കഴുകി തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ശേഷം മിക്സിയിലേക്ക് ചേർക്കാം കൂടെ നാളികേരം പച്ചമുളക് ഉപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കാം, ഇതിനെ ഒരു ബൗളിലേക്ക് പകർത്തിയതിനു ശേഷം തൈര് ചേർത്ത് മിക്സ് ചെയ്യാം ശേഷം കടുക് കറിവേപ്പില തേങ്ങ ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World
ബംഗാളിൽ തയ്യാറാക്കുന്ന വഴുതനങ്ങ ചമ്മന്തി കഴിച്ചിട്ടുണ്ടോ? വഴുതന ചുട്ടെടുത്ത് കാന്താരി മുളക് ചെറിയുള്ളിയും ഇടിച്ചു ചേർത്ത ഈ ചമ്മന്തി ചോറിന് ഒപ്പവും, ചപ്പാത്തിക്കൊപ്പം ഒക്കെ കഴിക്കാൻ വളരെ നല്ലതാണ്
ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് കാണാം
ആദ്യം ഒരു വയലറ്റ് വഴുതനങ്ങ എടുത്ത് ഒരു കത്തി ഉപയോഗിച്ച് നീളത്തിൽ ആഴത്തിൽ വരഞ്ഞു കൊടുക്കുക ഒരു വഴുതനങ്ങക്ക് ചുറ്റും മൂന്നോ നാലോ വരകൾ വരയ്ക്കാം ഇതിനുള്ളിലേക്ക് വെളുത്തുള്ളി കാന്താരി മുളക് ചെറിയ ഉള്ളി എന്നിവ കുത്തി നിറയ്ക്കുക ഇനി ഗ്യാസ് ഓൺ ചെയ്ത് ചെറിയ തീയിൽ വഴുതനങ്ങ നല്ലതുപോലെ ചുട്ടെടുക്കണം വിറകടുപ്പിൽ കനൽ ഉണ്ടെങ്കിൽ കനലിൽ ചുട്ടെടുത്താലും മതി തൊലി കളഞ്ഞതിനുശേഷം ഒരു ഇടിക്കല്ലിലേക്ക് ഇട്ട് കൊടുത്തു നന്നായി ചതക്കുക ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കൊടുക്കാൻ മറക്കരുത് കൂടെ ഉപ്പും ചേർക്കണം നന്നായി ചതച്ചു കഴിഞ്ഞാൽ വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്ത് കഴിക്കാം
ഈ ഒരു ചമ്മന്തി മതി ഒരു പ്ലേറ്റ് ചോറ് കഴിച്ചു കഴിയണതറിയില്ല.
1.ചെറിയ ഉള്ളി – 15 എണ്ണം (നീളത്തിൽ അരിഞ്ഞത് )
2.തക്കാളി – 1 എണ്ണം (കഷ്ണങ്ങൾ ആക്കിത് )
3.വെളുത്തുള്ളി – 4 അല്ലി
4.ചുവന്ന മുളക് – 4 to 5 എണ്ണം
5.പുളി – ചെറിയ കഷ്ണം
6.കായപ്പൊടി – ഒരു നുള്ള്
7.ഉപ്പ് – ആവശ്യത്തിന്
8.എണ്ണ
ഒരു പാനിൽ 2.5 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി തക്കാളി കഷ്ണങ്ങൾ വച്ചു കൊടുക്കുക. അതിലേക്കു വെളുത്തുള്ളി കൂടി ഇട്ട് ചെറുതായ് ഇളക്കി ഒന്ന് സോഫ്റ്റ് ആകുന്ന വരെ വേവിക്കുക. അതിനു ശേഷം അതു വേറെ ഒരു പ്ലേറ്റ് ലേക്ക് മാറ്റി അതെ എണ്ണയിൽ മുളക് നന്നായി വറത്തെടുത്തു മാറ്റുക. അതെ എണ്ണയിൽ ചെറിയ ഉള്ളി ഇട്ട് നല്ല ബ്രൗൺ കളർ ആകുന്ന വരെ വഴറ്റുക. അതിലേക്കു പുളി കഷ്ണം ഇട്ടു ഇളക്കി തീ അണക്കുക. ആദ്യം മുളക്, ഉപ്പ് എന്നിവ നന്നായി ചതക്കുക. അതിലേക്കു തക്കാളി, വെളുത്തുള്ളി ഇട്ട് ചതച്ചെടുക്കുക. അതു ഒരു പാത്രത്തിലേക്ക് മാറ്റി വക്കുക. ഇനി ഉള്ളി, പുളി ചതച്ചെടുക്കുക. അതും നേരത്തെ ചതച്ചടുത്തതും ഇളക്കി യോജിപ്പിക്കുക അതിലേക്കു നുള്ള് ഉപ്പ്, നുള്ള് കായപ്പൊടി ഇട്ട് നന്നായി യോജിപ്പിക്കുക. അതിലേക്കു ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Treasures by Rohini ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തെങ്ങാ ചട്ണി , ചമ്മന്തി ഈ രീതിയിൽ ഒന്നു ഉണ്ടാക്കി നോക്കു .ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും തെങ്ങാ ചട്ണി , ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Devi Pavilion ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
അമ്മിക്കല്ലിൽ അരക്കുന്ന അതെ രുചിയിൽ ഒരു കിടിലൻ ചമ്മന്തി ഇനി മിക്സിയിൽ ഉണ്ടാക്കാം….
ചോറിനും, കഞ്ഞിക്കും ഒപ്പം പിന്നെ വേറെ ഒന്നും വേണ്ട.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY TREASURES ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഇതുപോലൊരു ചമ്മന്തി മതി. പലഹാരത്തിനും ചോറിനും വേറെ ഒരു കറിയും വേണ്ട.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
ഒരു സവാള ഉണ്ടെങ്കിൽ ഒരുതവണയെങ്കിലും ഇതുപോലെ ചമ്മന്തി ഉണ്ടാക്കി നോക്കൂ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും ചമ്മന്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.