ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ.
ഇനി നുറുക്ക് ഗോതമ്പ് പാലപ്പം ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കി നോക്കൂ. നുറുക്ക് ഗോതമ്പ് 1 കപ്പ് ചിരകിയ തേങ്ങ 1കപ്പ് ചോറ് 1/2 കപ്പ് യീസ്റ്റ് 1 Tsp ഉപ്പു ആവശ്യത്തിന് കഴുകി എടുത്ത നുറുക്ക് ഗോതമ്പും മറ്റു ചേരുവകളും മിക്സിയിൽ നന്നായി അരച്ചെടുക്കാം.ശേഷം ചൂടായ ചട്ടിയിൽ പാലപ്പം ചുട്ടെടുക്കാം. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും