അലിഞ്ഞു പോവുന്ന

വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക്

കൊച്ചിൻ ബേക്കറി ലെ ഫേമസ് ഗീ കേക്ക് കഴിച്ചിട്ടുള്ളവർക് ഇപ്പോളും അതിന്റെ സ്വാദ് നാവിൻ തുമ്പിൽ ഉണ്ടാവും, അല്ലെ സ്വാദിഷ്ടമായ, വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക് എങ്ങനെ വീട്ടിൽ തയ്യാറക്കി എടുക്കാം എന്ന് നോക്കാം ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി
June 3, 2018