Category: ഐസ്ക്രീം

  • ചോക്കോബർ ഐസ്ക്രീം

    ചോക്കോബർ ഐസ്ക്രീം

    നല്ല പെർഫെക്ട് ആയി ചോക്കോബർ ഐസ്ക്രീം നമുക്ക് വീട്ടിൽ തന്നെ റെഡിയാക്കി എടുക്കാം

    ചേരുവകൾ

    പാൽപ്പൊടി -1 കപ്പ്‌

    വെള്ളം -3/4 കപ്

    മിൽക്ക് മെയ്ഡ് -1/3 കപ്പ്‌

    കോൺഫ്ളർ -2 tbsp

    വാനില എസ്സെൻസ് -1/2 tsp

    മിൽക്ക് ചോക്ലേറ്റ് -200 gm

    കപ്പലണ്ടി -1 tbsp

    തയ്യാറാക്കുന്ന വിധം

    ഒരു പാത്രത്തിൽ പാൽപ്പൊടി യും വെള്ളവും ചേർത്ത് മിക്സ്‌ ചെയ്തു തിളപ്പിക്കുക, ഇതിലേക്ക് മിൽക്ക്മെയ്ഡ് കൂടി ചേർത്ത് യോജിപ്പിക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റാം , വാനില എസ്സെൻസ് കൂടെ ചേർത്ത് മിക്സ്‌ ചെയ്തു നന്നായി തണുപ്പിക്കാം, ഇനി മൗൾഡിലേക്ക് മാറ്റാം, നന്നായി സെറ്റ് ചെയ്തതിന് ശേഷം ഫ്രീസറിൽ വയ്ക്കണം, 8 മണിക്കൂറിനു ശേഷം demould ചെയ്തു ഉരുക്കിയ ചോക്ലെറ്റിൽ മുക്കി എടുക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക, കൂടെ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക Tiffin Box