ലഞ്ച് ബോക്സ് റെസിപ്പികൾ

ലഞ്ച് ബോക്സ് റൈസ്

വെറൈറ്റി രുചിയുള്ള ഒരു പുതുപുത്തൻ ലഞ്ച് ബോക്സ് റൈസ്, തേങ്ങ ചേർത്ത് തയ്യാറാക്കുന്ന ഇതിന്റെ രുചി കുട്ടികൾക്ക് തീർച്ചയായും ഇഷ്ടമാകും.. Ingredients ബസ് മതി റൈസ് -1 കപ്പ് തേങ്ങാക്കൊത്ത് പുളി പച്ചമുളക് കറവപ്പാട്ടാ ഗ്രാമ്പൂ ഏലക്ക -2 പെരിഞ്ചീരകം ഇഞ്ചി -ഒരു കഷണം വെളുത്തുള്ളി -2 നെയ്യ് കശുവണ്ടി കപ്പലണ്ടി ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് കറിവേപ്പില മഞ്ഞൾപൊടി കാശ്മീരി
October 10, 2024

പാലക് ചീര ചോറ്

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പാലക് ചീര ഉപയോഗിച്ച് ലഞ്ച് ബോക്സിൽ കൊണ്ടുപോകാനും സ്നാക്ക് ആയി കഴിക്കാനും പറ്റിയ രണ്ടു വിഭവങ്ങൾ… വീഡിയോ ലിങ്ക് ആദ്യ കമന്റ് ൽ ആദ്യം സ്നാക്ക് തയ്യാറാക്കാം അതിനായി വേണ്ടത് പാലക് ചീര -2 കെട്ട് ഉപ്പ് കടലമാവ് 4 ടേബിൾ സ്പൂൺ എണ്ണ Preparation ചീര നന്നായി കഴുകി അരിഞ്ഞെടുക്കുക, ഇതിലേക്ക് ആദ്യം
September 26, 2024

വെണ്ടയ്ക്ക റൈസ്

അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, സാമ്പാർ കഴിക്കുമ്പോൾ വെണ്ടയ്ക്ക കഷണങ്ങൾ പലരും മാറ്റിവയ്ക്കാറുണ്ട്, ഒട്ടേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, വെണ്ടയ്ക്ക കൊണ്ട് അതീവ രുചികരമായ ഒരു റൈസ് തയ്യാറാക്കിയാലോ? Ingredients For masala powder മല്ലി -അര ടേബിൾസ്പൂൺ പരിപ്പ് -അര ടേബിൾ സ്പൂൺ ഉഴുന്ന് -അര ടേബിൾ സ്പൂൺ
July 24, 2024

മസാല ചോറ്

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തുവിടാനായി ഇതാ ഒരു മസാല, ഒരു തരി പോലും ബാക്കിയാക്കാതെ കഴിക്കാൻ ഇതുപോലെ ചെയ്താൽ മതി… INGREDIENTS സവാള മൂന്ന് തക്കാളി 2 ഇഞ്ചി വെളുത്തുള്ളി -5 പച്ചമുളക്- 4 പല്ലിപ്പൊടി- ഒരു ടീസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -കാൽ ടീസ്പൂൺ ഗരം മസാല -കാൽ ടീസ്പൂൺ ഏലക്കായ
June 27, 2024

വഴുതനങ്ങ ചോറ്

ഈ റൈസിന്റെ രുചി പറഞ്ഞാൽ വിശ്വസിക്കില്ല, കഴിച്ചു തന്നെ അറിയണം, വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ റൈസ് ലഞ്ച് ബോക്സിൽ കൊണ്ടുപോകാൻ നല്ലൊരു റെസിപ്പി ആണ്.. Ingredients വഴുതനങ്ങ -അര കിലോ സാമ്പാർ പൊടി -രണ്ടര ടേബിൾ സ്പൂൺ മുളകുപൊടി -മുക്കാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ ഉപ്പ് എണ്ണ കറിവേപ്പില പൊന്നി അരി -ഒന്നര
June 13, 2024

മുട്ട ചപ്പാത്തി

ചപ്പാത്തി ഇതുപോലെ തയ്യാറാക്കിയാൽ കറിയില്ലാതെ കഴിക്കാം ആദ്യം ചപ്പാത്തിക്കുള്ള മാവ് കുഴച്ചതിനു ശേഷം ചപ്പാത്തി പരത്തിയെടുത്ത് വയ്ക്കാം, ഒരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ച് ചേർത്ത് കൊടുക്കുക, നല്ലതുപോലെ ബീറ്റ് ചെയ്തതിനുശേഷം ഇഞ്ചി ചെറുതായി അരിഞ്ഞതും, ഗ്രേറ്റ് ചെയ്ത ക്യാരറ്റും, മുളക് ചെറുതായി അരിഞ്ഞതും, സവാള പൊടിയായി അരിഞ്ഞതും അല്പം മല്ലിയിലയും, ആവശ്യത്തിന് ഉപ്പും, അല്പം കുരുമുളകുപൊടി മഞ്ഞൾപൊടി
November 24, 2022

ലെമൺ റൈസ്

കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഈസിയായി തയ്യാറാക്കാവുന്ന ലെമൺ റൈസ് റെസിപ്പി ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം, എണ്ണ നന്നായി ചൂടാകുമ്പോൾ ഒന്നര ടീസ്പൂൺ കടുകു ചേർത്ത് നന്നായി പൊട്ടിയ ശേഷം രണ്ട് ടീസ്പൂൺ ഉഴുന്നുപരിപ്പും, രണ്ട് ടീസ്പൂൺ കടലപ്പരിപ്പും ചേർത്തു കൊടുത്തു നന്നായി മൂപ്പിക്കുക, അടുത്തതായി
October 25, 2022

ഇതുപോലെ ചോറ് തയ്യാറാക്കി കഴിച്ചു നോക്കൂ അടിപൊളി രുചിയായിരിക്കും ആദ്യം ഒരു പാനിലേക്ക് അൽപം ഒലീവ് ഓയിൽ ഒഴിച്ചു കൊടുത്തു ചൂടാക്കുക, ഇതിലേക്ക് കഴുകിയെടുത്ത ഒരു കപ്പ് അരി ചേർത്തു കൊടുക്കാം. എണ്ണയിൽ നന്നായി ഒന്ന് ചൂടായതിനു ശേഷം ഇതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക, ആവശ്യത്തിനു ഉപ്പു ചേർത്ത് വേവിക്കുക, നന്നായി വെന്തതിനുശേഷം നാലു മുട്ടയുടെ
October 22, 2022