Category: കൂള്‍ ഡ്രിങ്ക്

cool drinks

  • ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ

    ചെറുനാരങ്ങാ നീരു ചേർത്ത മുന്തിരി ജ്യൂസ് .

    ചേരുവകൾ

    മുന്തിരി അര കിലോ

    പഞ്ചസാര 5 ടേബിൾസ്പൂൺ

    നാരങ്ങ നീര് 2 ടീസ്പൂൺ

    ഐസ് ക്യൂബ്സ് ആവശ്യത്തിന്

    വെള്ളം ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    മുന്തിരി ഒന്ന് കഴുകിയ ശേഷം മഞ്ഞൾ പൊടിയും ഉപ്പും മിക്സ് ചെയ്ത വെള്ളത്തിൽ ഒരു മണിക്കൂർ മുന്തിരി ഇട്ടു വെച്ച ശേഷം കഴുകി എടുക്കണം .ഒരു മിക്സി ജാറില്ലേക്ക് മുന്തിരി,പഞ്ചസാര ,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക .അരിച്ചെടുത്ത ജ്യൂസിലേക്കു രണ്ടു ടീസ്പൂൺ നാരങ്ങാ നീര് കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ ജ്യൂസ് റെഡി .(ജ്യൂസിലേക്കു ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കാം )ഇനി നേരത്തെ തയ്യാറാക്കി വെക്കുന്ന ജ്യൂസ് എങ്ങിനെ എന്ന് നോക്കാം .മുന്തിരിയും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുത്തു അരിച്ച എടുത്ത ശേഷം ഒരു പാത്രത്തിൽ ആക്കി ഫ്രീസറിൽ വെക്കുക .ജ്യൂസ് ഉണ്ടാക്കേണ്ട സമയത്തു ജ്യൂസ് ഫ്രീസറിൽ നിന്നും എടുത്തു ഇതിലേക്ക് ആവശ്യത്തിന് വെള്ളവും നാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്തു എടുക്കുക . അങ്ങിനെ നമ്മുടെ ടേസ്റ്റി മുന്തിരി ജ്യൂസ് തയ്യാർ .

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മുന്തിരി ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy Lenins Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്

    ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്

    ഐസ്ക്രീം ചേർക്കാത്ത ഐസ്ക്രീം വെള്ളം എല്ലാവർക്കും ഇഷ്ടമാവുന്ന ഈ ജ്യൂസ്‌ എല്ലാവർക്കും ഇഷ്ടമാവും

    ഇതിന്ന് ആവശ്യമുള്ള സാധനങ്ങൾ

    പാൽ

    കസ്റ്റാർഡ് പൗഡർ

    പഞ്ചസാര

    Fruits ഇഷ്‌ടമുള്ളത്

    കസ്കസ്

    അപ്പൊ easy&tasty ആയിട്ടുള്ള ഈ ജ്യൂസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വീഡിയോ കണ്ട് share ചെയ്തു സപ്പോർട്ട് ചെയ്യണേ.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Thaz kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം

    കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം

    കിഡ്നി സ്റ്റോണിനു മൂത്രത്തിൽ ചൂടിനും ഒരു അടിപൊളി ജ്യൂസ്‌ തയ്യാറാക്കാം

    വാഴപ്പിണ്ടി ചെറിയ കഷണങ്ങൾ ആക്കി കട്ട്‌ ചെയ്യുക ഒരു മിക്സിയുടെ ജാരിലേക്ക് വാഴപ്പിണ്ടി അരിഞ്ഞതും ഒരു നാരങ്ങ പിഴിഞ്ഞതും കുറച്ചു ഉപ്പും 1/4 tsp ചെറിയജീരകവും ചെറുള യുടെ ഇലയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്തു അരിച്ചെടുത്താൽ നമ്മുടെ ഹെൽത്തി ജ്യൂസ്‌ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ജ്യൂസ്‌ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി

    ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി

    ആപ്പിളും ചോക്ലേറ്റും കൊണ്ട് വളരെ ആരോഗ്യ കരമായ ഒരു സ്മൂത്തി.

    ആപ്പിൾ -1

    ചോക്ലേറ്റ് -20 GM

    കൊക്കോ പൗഡർ -1 Sp

    പഞ്ചസാര -3 Sp

    പാൽ. -1/2 Litre

    മിക്സിയിൽ എല്ലാം കൂടി Blend ചെയ്യുക

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ആപ്പിളും ചോക്ലേറ്റും സ്മൂത്തി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Helen’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ചായക്കും ജൂസിനും പകരം ഇനി ഈ ഡ്രിങ്ക് മതി

    ചായക്കും ജൂസിനും പകരം ഇനി ഈ ഡ്രിങ്ക് മതി

    ചായക്കും ജൂസിനും പകരം ഇനി ഈ ഡ്രിങ്ക് മതി.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Chayem Vadem – ചായേം വടേം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പപ്പടം ഷേക്ക്… അടിപൊളി പായസം പോലെ ടേസ്റ്റി ആയ പപ്പടം ഷേക്ക്

    പപ്പടം ഷേക്ക്… അടിപൊളി പായസം പോലെ ടേസ്റ്റി ആയ പപ്പടം ഷേക്ക്

    പപ്പടം ഷേക്ക്… അടിപൊളി പായസം പോലെ ടേസ്റ്റി ആയ പപ്പടം ഷേക്ക്.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും പപ്പടം ഷേക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • പ്രതിരോധ ശക്തി വർധിപ്പിക്കാൻ സ്പെഷ്യൽ നാരങ്ങാ വെള്ളം

    പ്രതിരോധ ശക്തി വർധിപ്പിക്കാൻ സ്പെഷ്യൽ നാരങ്ങാ വെള്ളം

    പ്രതിരോധ ശക്തി വർധിപ്പിക്കാൻ സ്പെഷ്യൽ നാരങ്ങാ വെള്ളം.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

    വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങാ വെള്ളം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.