തനി നാടന്‍ കപ്പയും പലവകയും. എല്ലാ മലയാളികൾക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തനി നാടന്‍ കപ്പ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

മസാല ചായ തയ്യാറാക്കാം.
സിമ്പിൾ മസാല ചായ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

ഒരു തവണ ഉണ്ടാക്കി നോക്കൂ. റവ കൊണ്ടൊരു കിടിലൻ ഓട്ടപ്പം
ഒരു തവണ ഉണ്ടാക്കി നോക്കൂ. റവ കൊണ്ടൊരു കിടിലൻ ഓട്ടപ്പം. അരി അരക്കാതെ. മുട്ട ചേർക്കാതെ മൺചട്ടിയില്ലാതെ മിനിറ്റുകൾക്കുള്ളിൽ നല്ല സോഫ്റ്റ് ഓട്ടപ്പം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.
-

മലബാർ സ്റ്റൈൽ അയല മുളകിട്ടത്
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള മീൻ ആയ അയല, മലബാർ സ്റ്റൈലിൽ അയല മുളകിട്ടു വെക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അയല മുളകിട്ടത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

പാലാ സ്പെഷ്യൽ പോർക്ക് പെരളൻ
പാലാക്കാരുടെ പോർക്ക് ബീഫ് വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. പാലാ സ്പെഷ്യൽ പോർക്ക് പെരളൻ ആണ് ഇന്നത്തെ റെസിപ്പീ. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

ചേരുവകൾ
പോർക്ക് -1:5കിലോ
മുളക്പൊടി-1ടേബിൾസ്പൂൺ
മഞ്ഞൾപോടി-1/2ടീ സ്പൂൺ
മല്ലിപൊടി-2ടേബിൾസ്പൂൺ
കുരുമുളക്പൊടി-1ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
ഇഞ്ചി-1ടേബിൾസ്പൂൺ
വെളുത്തുള്ളി-2ടേബിൾസ്പൂൺ
സബോള-2 വലുത്
കറിവേപ്പില-2തണ്ട്
തേങ്ങാക്കൊത്ത് -1ടേബിൾസ്പൂൺ
പെരുജീരകം-1ടേബിൾസ്പൂൺ
ഏലയ്ക-2
കറുവാപട്ട-2
ഗ്രാബു-3
വെളിചെണ്ണ-3ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം:
പോർക്ക് നല്ലതുപോലെ കഴുകി ചെറിയ കഷ്ണങ്ങളായ മുറിച്ച്ത് കുക്കറിൽ ഇടുക. അതിൻറ് കൂടെ ഉപ്പ് മഞ്ഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക്പൊടി,ഇഞ്ചി,വെളുത്തുള്ളി ഇട്ട് നന്നായി തിരുമ്മി 5,6 വിസിൽ വരുന്നതു വരെ വേവിക്കുക. വെള്ളം ഒഴിക്കണ്ട.
ഇനി ആവശ്യമായ മസാല ഉണ്ടാക്കാം. പെരുജീരകം,കറുവാപട്ട,ഏലയ്ക,ഗ്രാബു നന്നായി പൊടിച്ച് മാറ്റി വയ്കാം. ഒരു പാൻ എടുക്കുക. വെളിച്ചെണ്ണ ഒഴിക്കുക. തേങ്ങാക്കൊത്ത് ,വെളുത്തുള്ളി,കറിവേപ്പില വറുത്ത് കോരി മാറ്റി വയ്കുക.
സബോള വഴറ്റുക. വഴന്ന് വരുബോൾ മസാല പൊടിച്ച്ത് പകുതി ചേർക്കുക. പച്ചമണം മാറുബോൾ വേവിച് വെച്ച പോർക്ക് ഇട്ട് വഴറ്റുക. വെള്ളം വറ്റിച്ച് എടുക്കണം. ഏകദേശം വറ്റി വരുബോൾ വറുത്ത് വെച്ചിരിക്കുന്ന്ത് കൂടെ ചേർത്ത് ഇളക്കുക.
ബാക്കിയുള്ള മസാലപൊടിയും കുരുമുളക്പൊടിയും ചേർത്തിളകിയാൽ പെരളൻ തയ്യാർ.
10മിനിറ്റ് അടച് വെച്ചതിനു ശേഷം ചൂടോടു കുടി കപ്പാ, അപ്പം, ഇടിയപ്പത്തിനൊപ്പം കഴിക്കാം.
-

ഗോതമ്പു പുട്ട് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ.
ഗോതമ്പു പുട്ട് ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.
-

വളരെ ടെസ്ടി ആയ ഒരു ഇഞ്ചി കറി റെസിപി
ഇഞ്ചി കറി വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

NGREDIENTS
Fresh Ginger [ cut into thin pieces] – 200 gms
Small onion [ shallots ] – 50 gms
Coconut pieces – 50 gms
Tamarind- 10 gms (soaked in water )
Chilly Powder-11l2 tsp
Turmeric Powder-1/2tsp
Mustard seeds-1/2tsp
Curry Leaves
Jaggery(Sharkara)-1 small piece
Coconut Oil as required
Salt -to taste
water as required
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് അതിലേക്കു ഇഞ്ചി ഇട്ടു നല്ല ക്രിസ്പി ആകുന്നതു വരെ വറുത്തു കോരണം.
ഇത് പോലെ തന്നെ ഉള്ളി അരിഞ്ഞതും,തേങ്ങ കൊത്തും വറുത്തു കോരണം.അതിനു ശേഷം ഇതെല്ലം കൂടെ ചെറുതായി ഒന്ന് ചതചെടുക്കണം.
ഇനി ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിചെടുക്കണം,കറിവേപ്പില ചേര്‍ത്തതിനു ശേഷം,അടുപ്പില്‍ തീ കുറച്ചു വെച്ചു ,എണ്ണയിലേക്ക് എടുത്തു വെച്ചിട്ടുള്ള മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇട്ടു മൂപ്പിചെടുക്കണം.
ഇതിലേക്ക് പുളി പിഴിഞ്ഞത് ചേര്‍ത്ത് നന്നായി തിളപ്പിക്കണം.
ആവശ്യത്തിനു ഉപ്പും,കുറച്ചു വെള്ളവും കൂടെ ചേര്‍ത്ത് നന്നായി തിളപ്പിക്കണം.
ഇതിലേക്ക് ചതച്ചു വെച്ചിട്ടുള്ള ഇഞ്ചിയും,തേങ്ങയും ഉള്ളിയും ചേര്‍ത്ത് മിക്സ് ചെയ്യണം.ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.അല്‍പ്പസമയം കൂടെ തിളപ്പിച്ചതിനു ശേഷം അടുപ്പില്‍ നിന്നും മാറ്റാവുന്നതാണ്.
