മലയാളികൾക്ക് പണ്ടുമുതലേ വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. ഏതു നാട്ടിൽ പോയാലും ഉണ്ണിയപ്പത്തെ കുറിച്ച് ആലോചിക്കുമ്പോൾ ഒരു നൊസ്റ്റാൾജിക് ഫീൽ ആണ്. ഇന്ന് നമുക്ക് വളരെ പെട്ടെന്ന് ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

വളരെ പെട്ടന്നു ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്പൈസി റൈസ് റെസിപി
വളരെ പെട്ടന്നു ഉണ്ടാക്കാന്‍ പറ്റുന്ന ഒരു സ്പൈസി റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

INGREDIENTS
Cooked rice – 2 cups
Red chilly powder – 1/2 tsp
Turmeric powder – 1/4 tsp
Sambar powder – 1/2 tsp
Asafoetida/ hing /Kayam – 2 Pinch
Salt to taste
Garlic – 4 to 5 cloves
To temper
Curry leaves
Dried red chilly – 2
Mustard seeds – 1/4 tsp
Urud dal/ uzhunnu parippu – 1/4 tsp
Chana dal / kadala parippu – 1/4 tsp
Vegitable oil – 2 tbsp
ഒരു പാനില്‍ ഓയില്‍ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്കു കടുക് ചേര്‍ത്ത് പൊട്ടിവരുമ്പോള്‍,കടലപരിപ്പും,ഉഴുന്ന് പരിപ്പും ഇട്ടു മൂപ്പിചെടുക്കണം. ഇതിലേക്ക് ഉണക്ക മുളകും ,കറിവേപ്പില,വെളുത്തുള്ളി എന്നിവ ചേര്‍ത്ത്മൂ പ്പിചെടുക്കണം.ഇതിലേക്ക് മുളക് പൊടി,മഞ്ഞള്‍ പൊടി,സാമ്പാര്‍ പൊടി എന്നിവ ചേര്‍ക്കണം.ഇതിലേക്ക് വേവിച്ച ചോറും ഉപ്പും,കായപ്പൊടിയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ഒന്ന് രണ്ടു മിനിറ്റ് കൂടി ലോ ഫ്ലെയിമില്‍ റോസ്റ്റ് ചെയ്ത ശേഷം അടുപ്പില്‍ നിന്നും മാറ്റി,ഇഷ്ടമുള്ള കറിയുടെ കൂടെ സെര്‍വ് ചെയ്യാവുന്നതാണ്.
-

10 മിനുട്ടിനുള്ളിൽ ഹോട്ടൽ സ്റ്റൈൽ പൂരി മസാല തയ്യാറാക്കാം
ഹോട്ടലിൽ പൂരിയുടെ കൂടെ തരുന്ന പൂരി മസാല ഇഷ്ടമില്ലാത്തവർ ഉണ്ടോ? അതെ രുചിയിൽ 10 മിനിട്ടിനകത്തു പൂരി മസാല വീട്ടിൽ തയ്യാറാക്കാം .ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips
ചാനല്‍ Subscribe ചെയ്യൂ.
Ingredients
Potato – 1 large
Vegetable oil – 2 teaspoon
Urad dal – 1 teaspoon
Chana dal – 1teaspoon
Mustard seeds – 1/2 teaspoon
Dried chilly – 1
Garlic – 2
Onion – 1 large
Turmeric powder – 1/2 teaspoon
Green chilly – 1
Curry leaves – 10
Gram flour – 1 tablespoon
Salt – to taste
Water – 1/4 cup
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു് വേവിച്ചു തൊലി കളഞ്ഞു പൊടിച്ചെടുക്കുക . എണ്ണ ചൂടാക്കി ഉഴുന്നു പരിപ്പും കടല പരിപ്പും ഒന്ന് നിറം മാറുന്ന വരെ വഴറ്റുക . കടുക് ചേർത്ത് പൊട്ടിക്കുക . വെളുത്തുള്ളിയും സവാളയും പച്ച മുളകും കറി വേപ്പിലയും ചേർത്ത് വഴറ്റുക .മഞ്ഞൾ പൊടി ചേർക്കുക.വേവിച്ച ഉരുള കിഴങ്ങു ചേർത്തിളക്കുക കടല മാവ് കുറച്ചു വെള്ളത്തിൽ കലക്കി പാനിലോട്ടു ഒഴിക്കുക . ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒന്ന് കുറുകുന്ന വരെ വേവിച്ചെടുക്കാം .വിശദമായി കാണാൻ വീഡിയോ കാണുക.കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .
-

ആവോലി മീൻ പൊള്ളിച്ചത്
ആവോലി മീൻ(Black Pomfret fry in banana leaf wrap) പൊള്ളിച്ചത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി My Foodies By Josna ചാനല്‍ Subscribe ചെയ്യൂ.
-

നാടൻ മുട്ട റോസ്റ്റ് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കു
നാടൻ മുട്ട റോസ്റ്റ്(kerala style Egg Roast recipe) തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sakshi kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഗസ്റ്റ് ഒക്കെ വന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റം. ബ്രഡ് സ്റ്റിക്ക്സ്
ഗസ്റ്റ് ഒക്കെ വന്നാൽ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റം. ബ്രഡ് സ്റ്റിക്ക്സ്. ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

5 മിനിറ്റില്‍ പഴം ചേര്‍ക്കാത്ത സോഫ്റ്റ് ഉണ്ണിയപ്പം
5 മിനിറ്റില്‍ പഴം ചേര്‍ക്കാത്ത സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സോഫ്റ്റ് ഉണ്ണിയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jas’s Food book ചാനല്‍ Subscribe ചെയ്യൂ.
