പോഷകങ്ങളുടെ കലവറയായ ട്യൂണ ഫിഷ് മാസങ്ങളോളം കേടു കൂടാതെ സൂക്ഷിച്ചുവയ്ക്കാം. രുചികരമായ ഒരുപാട് വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഇത് ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. യാതൊരു പ്രിസർവേറ്റീവ്സും ഉപയോഗിക്കാതെ ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്തു നല്‍കൂ, അവര്‍ക്ക് ഉപകാരപ്പെട്ടേക്കാം. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitch Arts ചാനല്‍ Subscribe ചെയ്യൂ.
Author: Thattukada
-

ചായ ഒരിക്കൽ എങ്കിലും ഈ രീതിയിൽ ഉണ്ടാക്കണം നിങ്ങൾക്ക് മറക്കാൻ കഴിയില്ല
ഒരു ചെറിയ മൺകുടം ഗ്യാസ് ഫ്ളെയിമിൽ വച്ച് നന്നായി ചൂടാക്കുക,അതേ സമയം 2 ഗ്ലാസ് പാലിൽ അരക്കപ്പ് വെള്ളം ചേർത്ത് ചൂടാക്കുക,തേയിലയും, 1/2 ടീ സ്പൂൺ ഇഞ്ചി ചതച്ചതും,2 ഏലക്കായ് പൊട്ടിച്ചതും ചേർത്ത് തിളപ്പിക്കുക, ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക.നന്നായി തിളപ്പിച്ച ചായ,ചായ അരിപ്പ ഉപയോഗിച്ച് അരിക്കുക.മറ്റൊരു പാത്രത്തിൽ ചൂടായ മൺകലം വച്ച് അതിലേക്ക് അരിച്ചു വച്ചിരിക്കുന്ന ചായ ഒഴിക്കുക.നല്ല ടേസ്റ്റി തന്തൂരി ടീ റെഡി.കപ്പ് ലേക്ക് പകർത്തി ആസ്വദിച്ചു കുടിച്ചോളു ഇനി.തന്തൂരി ടീ മസാല വാങ്ങാൻ കിട്ടും കേട്ടോ.അങ്ങനെയും ഉണ്ടാക്കാം.ഇനി മറ്റൊരു സ്പെഷ്യൽ ചായ റെസിപി വീഡിയോ കണ്ടു മനസിലാക്കാം
-

പൊരിച്ച മുട്ട കൊണ്ടൊരു മസാല
പൊരിച്ച മുട്ട കൊണ്ടൊരു മസാല. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പൊരിച്ച മുട്ട കൊണ്ട് മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
-

ബിസ്ക്കറ്റ് കൊണ്ടൊരു കിടിലൻ പുഡിങ്
ബിസ്ക്കറ്റ് കൊണ്ടൊരു കിടിലൻ പുഡിങ് നിങ്ങൾക്കും തയ്യാറാക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Gulf Kitchen by Chippy Sajeev ചാനല്‍ Subscribe ചെയ്യൂ.
-

പോത്തിറച്ചി ഇല്ലാതെ അടിപൊളി പോത്ത് ഉലർത്തിയത്
ഹായ് സുഹ്രുത്തുക്കളെ നമ്മുക്ക് പോത്തിറച്ചി ഇല്ലാതെ അടിപൊളി പോത്ത് ഉലർത്തിയത് ഉണ്ടാക്കാം . തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aadi’s Magic World ചാനല്‍ Subscribe ചെയ്യൂ.
-

നാടൻ പാവയ്ക്കാ തീയൽ
Pavakka theeyal |Bittergourd theeyal തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CookwithRini ചാനല്‍ Subscribe ചെയ്യൂ.
ചേരുവകൾ:
പാവയ്ക്കാ -1
തേങ്ങാ ചിരകിയത്-1 cup
ചെറിയ ഉള്ളി-8
പച്ചമുളക് -1
വാളൻപുളി- ഒരു നെല്ലിക്ക വലുപ്പത്തിൽ
കാശ്മീരി മുളകുപൊടി-1.5 tsp
എരിവുള്ള മുളകുപൊടി -1/2 tsp
മല്ലിപൊടി -2 tsp
മഞ്ഞൾപൊടി-1/4tsp
ശർക്കര – ഒരു ചെറിയ കക്ഷണം(optional)
കറി വേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
കടുക് താളിക്കാൻ :
വെളിച്ചെണ്ണ -1 tbsp
കടുക് -1/2 tsp
വറ്റൽ മുളക്-2
ചെറിയ ഉള്ളി -2
കറി വേപ്പില – ആവശ്യത്തിന്
ഒരു പാൻ-ൽ തേങ്ങാ ബ്രൗൺ ആകുന്ന വരെ വറുക്കുക.തീ ഓഫ് ചെയ്ത ഉടനെ തന്നെ പാൻ-ന്റെ ചൂട്-ൽ മുളകുപൊടി,മല്ലിപൊടി,മഞ്ഞൾ പൊടി,കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.ചെറുതായി തണുത്തു കഴിയുമ്പോ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.(തേങ്ങയിലെ എണ്ണ നന്നായി തെളിഞ്ഞു വരും).ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറിയഉള്ളി,പാവയ്ക്കാ,പച്ചമുളക്,കറിവേപ്പില എന്നിവ ആവശ്യത്തിന് ഉപ്പു ചേർത്ത് വഴറ്റുക.പാവയ്ക്കാ പകുതി വേവാകുമ്പോ പിഴിഞ്ഞ് വച്ചിരിക്കുന്ന പുളിവെള്ളത്തിൽ നിന്ന് കുറച്ചു ചേർത്ത് ബാക്കി വേവിക്കുക .പാവയ്ക്കാ നന്നായി വെന്തു കഴിയുമ്പോ വറുത്തരച്ച തേങ്ങാ ചേർക്കുക.ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് ചൂടായി വരുമ്പോ ശർക്കര ചേർത്ത് നന്നായി തിളപ്പിക്കുക..തീ ഓഫ് ചെയ്ത ശേഷം കടുക് താളിച്ചു ചേർക്കാം .( വേണമെങ്കിൽ മുളകുപൊടി മൂപ്പിക്കുന്ന കൂട്ടത്തിൽ അല്പം ഉലുവാപ്പൊടിയും ചേർക്കാം.)
-

തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം
തികച്ചും വ്യത്യസ്തമായ രുചിയുമായി ഒരു പലഹാരം|Milk Bonda//Sweet Bonda തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഇതുപോലെ നെയ്‌വട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipes ചാനല്‍ Subscribe ചെയ്യൂ.

IngredientsUrad dal [ uzhunnu parippu] – 1/2 cup
Jaggery – 150 gms
Thick coconut milk – 1 cup
Thin coconut milk – 1 cup
Cashew nuts and Raisins
Cardamom powder- 1/4 tsp
Salt to taste
Ghee – 1 1/2 tsp
Oil for deep frying
ഉഴുന്ന് നാല് മണിക്കൂര്‍ കുതിര്തത്തിനു ശേഷം വെള്ളം ചേര്‍ക്കാതെ,ആവശ്യത്തിനു ഉപ്പും ഇട്ടു നന്നായി അരച്ചെടുക്കണം.ഇത് ഒന്ന് രണ്ടു മിനിറ്റ് ഒരു ഫോര്‍ക്ക് കൊണ്ട് നന്നായി ബീറ്റ് ചെയ്തു മാറ്റി വെക്കണം. എടുത്തു വെച്ചിട്ടുള്ള ശര്‍ക്കര ,പാനി ആക്കി അരിച്ചെടുക്കണം. ഇനി അടുപ്പില് രണ്ടാം പാല്‍ വെച്ച് ചൂടായി വരുമ്പോള്‍, ഉരുക്കി വെച്ച ശര്‍ക്കര ചേര്‍ത്ത് അല്പ്പസമയം കൂടി തിളപ്പിക്കണം. അതിനു ശേഷം ഒന്നാം പാല്‍ ചേര്‍ ത്ത് യോജിപ്പിക്കണം. തീ കുറച്ചു വെച്ച് ഒന്ന് രണ്ടു മിനിറ്റ് കൂടെ ചൂടക്കിയത്തിനു ശേഷം ഇത് അടുപ്പില്‍ നിന്നും മാറ്റാം.ഇതിലേക്ക് അല്‍പ്പം ഉപ്പും,ഏലക്ക പൊടിച്ചതും ചേര് ത്ത് യോജിപ്പിക്കണം.ഇതിലേക്ക് കശുവണ്ടിയും,ഉണക്കമുന്തിരിയും നെയ്യില് വറുത്തു ചേര്‍ക്കാം. ഇനി ആദ്യം അരച്ച് വെച്ചിട്ടുള്ള ഉഴുന്ന് ചെറിയ ഉരുളകള്‍ ആക്കി എണ്ണയില്‍ വറുത്തു കോരണം. അതിനു ശേഷം ഇത് ആദ്യം തയ്യാറാക്കി വെച്ചിട്ടുള്ള പാലിലേക്കു ഇട്ടു ,10 മിനിറ്റ് വെച്ചതിനു ശേഷം സെര്‍വ് ചെയ്യാം.
ഈ റെസിപിയുടെ വിശദമായ വീഡിയോ താഴെ നോക്കണേ
