Advertisement
വെറും 10 മിനിറ്റിൽ ഇത് പോലെ വളരെ ഈസിയും ടേസ്റ്റിയും ആയ കോവക്ക ഫ്രൈ ഉണ്ടാക്കി നോക്കൂ കോവക്ക മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും പെരുംജീരകം പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്ത് കറിവേപ്പില വിതറി ഫിഷ്ഫ്രൈ ചെയ്യുന്നത് പോലെ പൊരിച്ച് എടുക്കുക തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Izz’s Food World ചാനല്‍ Subscribe ചെയ്യൂ.