Advertisement
നമ്മൾ മലയാളികൾ മീൻ പൊള്ളിച്ചത് എന്ന് കേൾക്കുമ്പോൾ, കരിമീൻ പൊള്ളിച്ചതിന്റെ കാര്യമാണ് ആദ്യം പറയുക.
എന്നാൽ അതിനെക്കാൾ രുചിയിൽ എന്ന് വേണമെങ്കിൽ പറയാം , അധികം വിലയൊന്നുo ഇല്ലാത്ത നമുക്ക് സുലഭമായി കിട്ടുന്ന അയല മീനിൽ പൊള്ളിച്ചാലോ? എല്ലാവരും ഉണ്ടാക്കി നോക്കുക. അപാര ടേസ്റ്റ് ആണ് ട്ടോ. അപ്പോൾ താഴെ കാണുന്ന വീഡിയോ കാണുക . അയല മീൻ പൊള്ളിക്കുന്നത് എങ്ങിനെയാണെന്ന് കാണാം. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.