10 മിനിറ്റ് നു ഉള്ളിൽ സ്വാദിഷ്ടമായ വെണ്ടയ്ക്ക അവിയൽ, വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ചേരുവകൾ
വെണ്ടയ്ക്ക – 10-12 എണ്ണം, നീളത്തിൽ അരിഞ്ഞത്
ചെറിയുള്ളി – 15 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം -1/4 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
തൈര് – 2-3 ടീസ്പൂൺ (നല്ല പുളി ഉള്ള തൈര് )
മുളക് പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ
കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
പാനിൽ എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടക്കയും ചെറിയുള്ളിയും,കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക, പകുതി വഴന്നു വന്നാൽ, അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക,വീണ്ടും ഒരു 2 മിനിറ്റ് അടുപ്പിൽ മീഡിയം ഫ്ളയിം ഇൽ ഇട്ടു വഴറ്റി എടുക്കുക എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.