പക്കോഡ ഇനി ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കു സൂപ്പർ ടേസ്റ്റ് ആണ് ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ബ്രോക്കോളി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kanjiyum Payarum ചാനല്‍ Subscribe ചെയ്യൂ.
Tag: തട്ടുകട
-

ഈവനിംഗ് സ്നാക്ക് കുഴലപ്പം-Traditional Kerala Snack
നല്ല ഒരു ഈവനിംഗ് സ്നാക്ക് ആയ കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്ന് നോക്കിയാലോ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും സ്പെഷ്യൽ ചിക്കൻ വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ബ്രഡ് കൊണ്ട് അടിപൊളി മഞ്ചൂരിയൻ
ബ്രഡ് കൊണ്ട് അടിപൊളി മഞ്ചൂരിയൻ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sugar and sparks ചാനല്‍ Subscribe ചെയ്യൂ.
-

നല്ല അടിപൊളി ബ്രഡ് പോക്കറ്റ് ഷവർമ്മ
ബ്രഡ് പോക്കറ്റ് ഷവർമ്മ തയ്യാറാക്കാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sabeena’s SPICE DIARY ചാനല്‍ Subscribe ചെയ്യൂ.
-

ഓവൻ ഇല്ലാതെ ഡോമിനോ ഗാർലിക് ബ്രെഡ് വീട്ടിൽ ഉണ്ടാക്കാം
ഓവൻ ഇല്ലാതെ ഡോമിനോ ഗാർലിക് ബ്രെഡ് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായിAnjali’s Food courtചാനല്‍ Subscribe ചെയ്യൂ.
-

വെണ്ടയ്ക്ക അവിയൽ | Ladies Finger Avial
10 മിനിറ്റ് നു ഉള്ളിൽ സ്വാദിഷ്ടമായ വെണ്ടയ്ക്ക അവിയൽ, വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ചേരുവകൾ
വെണ്ടയ്ക്ക – 10-12 എണ്ണം, നീളത്തിൽ അരിഞ്ഞത്
ചെറിയുള്ളി – 15 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം -1/4 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
തൈര് – 2-3 ടീസ്പൂൺ (നല്ല പുളി ഉള്ള തൈര് )
മുളക് പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ
കറിവേപ്പില
ഉണ്ടാക്കുന്ന വിധം:
പാനിൽ എണ്ണയൊഴിച്ചു ചൂടായി വരുമ്പോൾ, അരിഞ്ഞു വച്ചിരിക്കുന്ന വെണ്ടക്കയും ചെറിയുള്ളിയും,കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റി എടുക്കുക, പകുതി വഴന്നു വന്നാൽ, അതിലേക്ക് ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക,വീണ്ടും ഒരു 2 മിനിറ്റ് അടുപ്പിൽ മീഡിയം ഫ്ളയിം ഇൽ ഇട്ടു വഴറ്റി എടുക്കുക എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
