ഫുഡ് ചൂടാക്കാനല്ലാതെ മൈക്രോവേവ് ഓവൻ കൊണ്ട് വേറൊന്നും പറ്റില്ലാന്ന് വിചാരിച്ചു ഇരിക്കുവാണോ നിങ്ങൾ.. ദേ പിടിച്ചോ ഒരു കിടിലൻ ചോക്ലേറ്റ് കേക്ക് റെസിപ്പി.. അതും മൈദയും മുട്ടയും ബീറ്ററും ഒന്നുമില്ലാതെ.. 5 മിനുറ്റ് കൊണ്ട്… ഇനി ബാച്ചിലേഴ്സിനും കേക്ക് ഉണ്ടാക്കാം. ഉണ്ടാക്കുന്നത് എങ്ങനെ എന്ന് കാണുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി Fabz kitchen യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:Fabz kitchen
മൈദയും മുട്ടയും ബീറ്ററും ഒന്നും ഉപയോഗിക്കാതെ മൈക്രോവേവ് ഓവനിൽ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം അടിപൊളി കേക്ക്
Advertisement