മൈദയും മുട്ടയും ബീറ്ററും ഒന്നും ഉപയോഗിക്കാതെ മൈക്രോവേവ് ഓവനിൽ 5 മിനിറ്റ് കൊണ്ട് ഉണ്ടാക്കാം അടിപൊളി കേക്ക്
ഫുഡ് ചൂടാക്കാനല്ലാതെ മൈക്രോവേവ് ഓവൻ കൊണ്ട് വേറൊന്നും പറ്റില്ലാന്ന് വിചാരിച്ചു ഇരിക്കുവാണോ നിങ്ങൾ.. ദേ പിടിച്ചോ ഒരു കിടിലൻ ചോക്ലേറ്റ് കേക്ക് റെസിപ്പി.. അതും മൈദയും മുട്ടയും ബീറ്ററും ഒന്നുമില്ലാതെ.. 5 മിനുറ്റ് കൊണ്ട്… …
