ഈസി&ടേസ്റ്റി നാലുമണി പലഹാരം തയ്യാറാക്കാം.

നാലുമണി പലഹാരം
Advertisement

ഈസി&ടേസ്റ്റി നാലുമണി പലഹാരം ഫ്രൈഡ് കേക്ക് തയ്യാറാക്കാം. ഇതിനു ആവശ്യമുള്ളത്: മൈദ 500 ഗ്രാം (4 കപ്പ്), പഞ്ചസാര ¾ കപ്പ്, മുട്ട 4, ഉപ്പ് 1 പിഞ്ച്, ഏലം 1 tsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.