Advertisement
ഗോതമ്പുപൊടി തേങ്ങ സ്നാക്ക്
Ingredients
1 കപ്പ് ഗോതമ്പ് മാവ്
1/2 കപ്പ് ചിരകിയ തേങ്ങ
1/2 ടീസ്പൂൺ ഉപ്പ്
2 ടീസ്പൂൺ പഞ്ചസാര
1 ടീസ്പൂൺ നെയ്യ്
1/2 ടീസ്പൂൺ കറുത്ത എള്ള്
1/2 ടീസ്പൂൺ വെള്ള എള്ള്
preparation
ഗോതമ്പ് പൊടിയും തേങ്ങയും ഉപ്പും കൂടി നന്നായി യോജിപ്പിക്കുക ശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കണം ഇതിലേക്ക് പഞ്ചസാര ചേർത്ത് എടുക്കുക അതും പൊടിച്ചതിനുശേഷം നെയ്യ് കറുത്ത എള്ള് വെളുത്ത മിക്സ് ചെയ്യുക ഇനി കുറച്ചു കുറച്ച് വെള്ളം എടുത്ത് മാവിലേക്ക് ഒഴിച്ച് കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റാം ശേഷം മാവിനെ വട്ടത്തിൽ പരത്തുക ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen