November 13, 2026
കപ്പ ചിക്കൻ ബിരിയാണി

കപ്പ ചിക്കൻ ബിരിയാണി ഉണ്ടാക്കാം

Advertisement

കപ്പ കൊണ്ടുള്ള വിഭവങ്ങൾ മലയാളികൾക്ക് ഒഴിവാക്കാൻ കഴിയാത്തതാണ്. കപ്പയും ചിക്കനും കൂട്ടി ഒരു കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ Subscribe ചെയ്യൂ- Swapna’s Food World