കലത്തപ്പം

Advertisement

നല്ല ആരെടുത്ത നാടൻ കലത്തപ്പം പ്രഷർ കുക്കറിൽ , ഇതൊക്കെയാണ് കഴിക്കേണ്ടത്, വളരെ എളുപ്പമല്ലേ തയ്യാറാക്കാനായി…

Ingredients

പച്ചരി

ഏലക്കായ

ചെറിയ ജീരകം

ഉപ്പ്

ചോറ്

ശർക്കര

തേങ്ങ

ചെറിയുള്ളി

എണ്ണ

സോഡാപ്പൊടി

Preparation

നാലു മണിക്കൂർ കുതിർത്ത പച്ചടി ഏലക്കായ ചെറിയുള്ളി തേങ്ങാ ചോറ് ഉപ്പ് ഇവ ചേർത്ത് നന്നായി അരയ്ക്കുക ശർക്കര വെള്ളമൊഴിച്ച് അലിയിച്ച് ചൂടോടുകൂടി ഇതിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കാം നന്നായി മിക്സ് മാറ്റിവയ്ക്കുക ഒരു കുക്കറിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് തേങ്ങാക്കൊത്ത് ചെറിയുള്ളി അരിഞ്ഞത് എന്നിവയിട്ട് നന്നായി മൊരിയിക്കുക കുറച്ചു മാറ്റിയതിനുശേഷം മാവ് കുക്കറിലേക്ക് ഒഴിക്കാം മുകളിലായി മാറ്റിവെച്ച തേങ്ങയും ഉള്ളിയും ചേർക്കുക ഇനി ചെറിയ തീയിൽ കുക്കർ അടച്ചു വേവിക്കുക കുക്കറിന്റെ വിസിൽ ഇടേണ്ട ആവശ്യമില്ല 10 മിനിറ്റ് വേവിച്ചതിനുശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുക്കറിൽ നിന്നും എടുത്തുമാറ്റാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Safisiraju