സോഫ്റ്റ്‌ വട്ടയപ്പം തയ്യാറാക്കാം.

വട്ടയപ്പം
Advertisement

സോഫ്റ്റ്‌ വട്ടയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: Idli rice/White rice- 1 cup, Water- ½ cup, Lukewarm milk- ¼ cup, Sugar- ¼ cup, Yeast- ½ tsp, Grated coconut- 1 cup, Cooked matta rice- ½ cup, Cardamom- 5, Salt- ½ tsp, Ghee or oil- To Grease, Tutti Frutti- as required. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Subscribe ചെയ്യൂ: Nisha’s Spices