വെട്ടു കേക്ക്

Advertisement

ചായക്കട സ്പെഷ്യൽ വെട്ടു കേക്ക് ഒരു നാടൻ പലഹാരം, ഇതൊക്കെ ഉണ്ടാക്കാൻ ഇത്രയ്ക്ക് ഈസി ആയിരുന്നോ?

Ingredients

മൈദ- മൂന്ന് ഗ്ലാസ്

സോഡാപ്പൊടി -ഒരു നുള്ള്

ഉപ്പ്

മുട്ട -രണ്ട്

പഞ്ചസാര

ഏലക്കായപ്പൊടി -കാൽ ടീസ്പൂൺ

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

എണ്ണ

Preparation

ഒരു ബൗളിൽ മൈദ സോഡാപ്പൊടി ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്യുക മിക്സി ജാറിലേക്ക് മുട്ടയും ഏലക്കായപ്പൊടിയും പഞ്ചസാരയും ചേർത്ത് അടിച്ചെടുക്കാം ഇത് കുറച്ചു കുറച്ചായി മൈദയിലേക്ക് ഒഴിച്ചു കുഴച്ചെടുക്കാം നല്ല സോഫ്റ്റ് മാവാക്കി എണ്ണ പുരട്ടി ഒരു മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക വീണ്ടും കുറച്ച് നീളത്തിൽ ഉരുട്ടിയെടുക്കുക എല്ലാവശവും ഒരുപോലെ വേണം ഇരിക്കാൻ ഇനി ഒരു കത്തി ഉപയോഗിച്ച് ചെറിയ കഷണങ്ങളായി മുറിക്കുക ഓരോ കഷ്ണവും എടുത്ത് വെട്ട് ഇട്ടു കൊടുത്തു ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Revathi Vlogs