Advertisement
പത്തിരിയും കോഴിയും കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് .എന്നാല്‍ അതിനെക്കാള്‍ രുചിയുള്ള മലബാര്‍ സ്പെഷ്യല്‍ വിഭവം ഏതു എന്ന് ചോതിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു അതാണ് ഇറച്ചിപ്പത്തിരി അപ്പൊ പിന്നെ ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ .തയാറാക്കുന്ന വിധവും ചേരുവകളും അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയുക .
വീഡിയോ കാണാം .