Advertisement
നമ്മള്‍ എല്ലാവരും തന്നെ സമൂസ കഴിച്ചിട്ടുള്ളവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും .സമൂസ പ്രധാനമായും ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം ആണ് .സമൂസ നമ്മള്‍ വ്യത്യസ്തമായ രീതികളില്‍ ഉണ്ടാക്കാറുണ്ട് .എന്നാല്‍ ആ രീതികളില്‍ നിന്ന് എല്ലാം വ്യത്യസ്തമായ രീതിയില്‍ പപ്പടം ഉപയോഗിച്ച് സമൂസ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപെട്ടാല്‍ ലൈക് ചെയാനും തയാറാക്കി നോക്കി അഭിപ്രായം പറയാനും മറക്കല്ലേ .ഒപ്പം മടിക്കാതെ മറക്കാതെ താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയണം കേട്ടോ .
കൂടുതൽ വീഡിയോ കാണാൻ .https://www.youtube.com/channel/UC84Q2UlRv6M1YecnlUlfRCw