അടിപൊളി നാല് മണി പലഹാരം.. ബനാന ഫ്രിറ്റേഴ്സ്

ബനാന ഫ്രിറ്റേഴ്സ്
Advertisement

ഒരു അടിപൊളി നാല് മണി പലഹാരം ആണ് തയ്യാറാക്കുന്നത്. ഇതിന്റെ പേര് ബനാന ഫ്രിറ്റേഴ്സ് എന്നാണ്. ഇത് ഉണ്ടാക്കുന്നതിനു മൂന്നു ഏത്തപ്പഴം ആണ് ഉപയോഗിച്ചിരിക്കുന്നത്. പഞ്ചസാരയും, പാലും, റവയും അരിപൊടിയും ഗോതമ്പ് പൊടിയും ഏലക്കാപൊടിയും ആണ് വേണ്ടത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Malayalees Kitchen