സൂപ്പർ ഓംലറ്റ്, ഒരെണ്ണം കഴിച്ചാൽ വയർ നിറയും …

Description: ആഴ്ചയിൽ 2-3 തവണ ഈ ഓംലെറ്റ് കഴിക്കുന്നത് വണ്ണം കുറക്കാൻ സഹായിക്കും.

ചേരുവകൾ (5 സെർവിങ്):

1 ചുവപ്പ് കാപ്സികം

1 ഓറഞ്ച് കാപ്സികം

1 പച്ച കാപ്സികം

3 കുമിള് (മഷ്‌റൂം)

5 ബ്രോക്കോളി ഫ്ളോറെറ്റ്‌സ്‌

1 തക്കാളി

1 ഉള്ളി

5 മുട്ടയുടെ വെള്ള

5 മുട്ട

1/4 ടീസ്പൂൺ കുരുമുളക് പൊടി

1 ടീസ്പൂൺ ക്രഷ്ഡ് പേപ്പർ ഫ്ളെക്സ്

1 ടീസ്പൂൺ എണ്ണ

ആവശ്യത്തിന്ന് ഉപ്പ്

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഓംലറ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Heavenly Tastes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleചിക്കൻ റോസ്റ്റ് ..നാടൻ രീതിയിൽ നിങ്ങളും ഉണ്ടാക്കി നോക്കൂ
Next articleകടല കൊണ്ട് സൂപ്പർ ടേസ്റ്റിൽ ഒരു നാലുമണിപലഹാരം ഉണ്ടാക്കി നോക്കൂ