കുട്ടികൾക്ക് ഇടയ്ക്കു ഉണ്ടാക്കി കൊടുക്കാൻ പറ്റിയ കിടിലൻ ചോക്ലേറ്റ് ദോശ thayyarakkam
ആദ്യം അധികം പുളിപ്പില്ലാത്ത ദോശമാവിലേക്കു കുറച്ചു പഞ്ചസാര ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക ഇനി ദോശ കല്ലിൽ കനം കുറച്ചു parathiya ശേഷം അതിനു മുകളിൽ നിങ്ങൾക്കിഷ്ടമുള്ള ഏതെങ്കിലും ചോക്ലേറ്റ്, ന്യൂട്ടെല്ല, അല്ലെങ്കിൽ hershys syrup എന്തെകിലും തേച്ചു പിടിപ്പിക്കുക അതിനു മുകളിൽ പഞ്ചസാരയും കുറച്ചു ബട്ടറും ചേർത്ത് നന്നായി മൊരിച്ചെടുത്താൽ അടിപൊളി ചോക്ലേറ്റ് ദോശ റെഡി.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചോക്ലേറ്റ് ദോശ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.