Advertisement
സ്വീറ്റ് ആയിട്ടുള്ള ഒരു ഐറ്റമാണ് മധുര കിഴങ്ങ് ലഡ്ഡു. ഇത് ഉണ്ടാക്കുന്നതിനു, രണ്ടു വലിയ മധുര കിഴങ്ങ് എടുത്ത് നന്നായി കഴുകി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് അല്പം ഉപ്പ് ഇട്ട് പുഴുങ്ങി എടുക്കണം. അതിനു ശേഷം അതിന്റെ തൊലിയൊക്കെ മാറ്റി എടുക്കണം. ഇതില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ക്കണം, ഇതൊന്നു ഉടച്ചു എടുക്കണം. ഇത് ചെറിയ ബോള്‍സ് ആയിട്ട് ഉരുട്ടി എടുക്കണം. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട് എല്ലാവരും ട്രൈ ചെയ്തു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Super Dishes