Advertisement
ഇന്ന് നമുക്ക് ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ .. ഗോതമ്പ് പൊടി – ഒരു കപ്പു , അരിപ്പൊടി വറുത്തത് – ഒരു കപ്പു , ഏലക്കാ പൊടി – ഒരു ടിസ്പൂണ്‍ , സോഡാ പൊടി – ഒരു നുള്ള് , പാളയങ്കോടന്‍ പഴം – ഒരെണ്ണം , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു , കറുത്ത എള്ള് – ഒരു ടിസ്പൂണ്‍ , നെയ്യ് – ഒരു ടിസ്പൂണ്‍ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്.. കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Salu Kitchen.