ഈത്തപ്പഴം കപ്പുച്ചിനോ…😋👌ഡേറ്റ്സ് കപ്പുച്ചിനോ… ഒരു ഹെൽത്തി കൂൾ ഡ്രിങ്ക്…😍👍

ഈത്തപ്പഴം കപ്പുച്ചിനോ…😋👌ഡേറ്റ്സ് കപ്പുച്ചിനോ… ഒരു ഹെൽത്തി കൂൾ ഡ്രിങ്ക്…😍👍
ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒരു ജ്യൂസ്.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടത്തോടെ കുടിക്കുന്ന ഒരു കോൾഡ് കോഫിയെ കാളും ടേസ്റ്റ് ഓടുകൂടി കുടിക്കും.. ഈന്തപ്പഴം കഴിക്കാത്ത കുട്ടികൾപോലും.. ഇതു വളരെ ഇഷ്ടത്തോടെ കഴിക്കുന്നതാണ്

ഇനി ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…

ഡേറ്റ്സ് – 10 വെള്ളത്തിൽ കുതിർത്തത്

മിൽക്ക് – 1കപ്പ്

ഇൻസ്റ്റന്റ് കോഫി പൗഡർ – 1 ടീസ്പൂൺ

പഞ്ചസാര -1ടേബിൾസ്പൂൺ

വെള്ളം പാകത്തിന്

ആദ്യം തന്നെ കോഫി പൗഡറും ഒരു ടീസ്പൂൺ പഞ്ചസാരയും രണ്ട് ടീസ്പൂൺ പാലും നന്നായി മിക്സ് ചെയ്ത് എടുക്കുക… ശേഷം ഈത്തപ്പഴവും, ബാക്കി പാലും, കോഫിയുടെ മിമിക്സും.. പാകത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക..ഇതു വളരെ ഹെൽത്തി ആയ ഒരു ജ്യൂസ് ആണ് ട്ടോ…

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഹെൽത്തി കൂൾ ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jiya’s Hot Pan ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.