ഈത്തപ്പഴം കപ്പുച്ചിനോ…😋👌ഡേറ്റ്സ് കപ്പുച്ചിനോ… ഒരു ഹെൽത്തി കൂൾ ഡ്രിങ്ക്…😍👍
ഈത്തപ്പഴം കപ്പുച്ചിനോ…😋👌ഡേറ്റ്സ് കപ്പുച്ചിനോ… ഒരു ഹെൽത്തി കൂൾ ഡ്രിങ്ക്…😍👍 ശരീരത്തിന് ആരോഗ്യവും ഉന്മേഷവും നല്കുന്ന ഒരു ജ്യൂസ്.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടത്തോടെ കുടിക്കുന്ന ഒരു കോൾഡ് കോഫിയെ കാളും ടേസ്റ്റ് ഓടുകൂടി കുടിക്കും.. ഈന്തപ്പഴം കഴിക്കാത്ത കുട്ടികൾപോലും.. ഇതു വളരെ ഇഷ്ടത്തോടെ കഴിക്കുന്നതാണ് ഇനി ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം… ഡേറ്റ്സ് – 10