ഓട്സ് കൊണ്ട് പുട്ടു ഉണ്ടാക്കി നോക്കൂ. ഇത് വെയ്റ്റ് കുറക്കാൻ വളരെ അധികം സഹായിക്കുന്നതാണ്. വളരെ ടേസ്റ്റിയും, ഹെല്ത്തിയുമാണ് ഈ പുട്ട്. ഓട്സിൽ ധാരാളം ആന്റിഓക്സിഡന്റ്സ്, ഫൈബർ എന്നിവ ഉണ്ട്. കൂടാതെ കൊളെസ്ട്രോൾ ലെവൽ കുറക്കാനും ,ബ്ലഡ് ഷുഗർ കണ്ട്രോൾ ചെയ്യാനും സഹായിക്കുന്നു. ഈ റെസിപ്പീയെ കുറിച്ചറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യണംട്ടോ.ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
വീഡിയോ നോക്കി അതുപോലെ നിങ്ങളും പുട്ടു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി TASTY BUDS ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.