November 11, 2026
പാഷൻ ഫ്രൂട്ട് കറി

പാഷൻ ഫ്രൂട്ട് പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട് വളരെ നല്ലതാണ് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു…. ബീറ്റാകരോട്ടിൻ വൈറ്റമിൻ സി വൈറ്റമിൻ B2 കോപ്പർ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്….. ഇത് വളരെ ആരോഗ്യപ്രദമായ ഫ്രൂട്ടാണിത്…. ഇന്ന് ഒരു വെറൈറ്റി പാഷൻ ഫ്രൂട്ട് കറിയാണ്….

Advertisement

പാഷൻ ഫ്രൂട്ട് പ്രമേഹരോഗികൾക്ക് പാഷൻ ഫ്രൂട്ട് വളരെ നല്ലതാണ് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു…. ബീറ്റാകരോട്ടിൻ വൈറ്റമിൻ സി വൈറ്റമിൻ B2 കോപ്പർ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്….. ഇത് വളരെ ആരോഗ്യപ്രദമായ ഫ്രൂട്ടാണിത്…. ഇന്ന് ഒരു വെറൈറ്റി പാഷൻ ഫ്രൂട്ട് കറിയാണ്….ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

വീഡിയോ നോക്കി അതുപോലെ നിങ്ങളും ഒരു വെറൈറ്റി പാഷൻ ഫ്രൂട്ട് കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Vijaya’s Kitchen Magic ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.