November 11, 2026

കിടിലൻ പാൽ പൊറോട്ട

Advertisement

ചപ്പാത്തി ഉണ്ടാക്കാൻ അറിയാമോ എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ഈ കിടിലൻ പൊറോട്ട, നമ്മുടെ സാധരണ പൊറോട്ടയെക്കാൾ രുചിയും, അത്പോലെ ലയേറും ഒക്കെ ഉണ്ടെങ്കിലും രൂപത്തിൽ കുറച്ച് വ്യത്യാസമുണ്ട്.. അത്പോലെ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം..കണ്ണൂർ, തലശ്ശേരി area യിൽ dinner പാർട്ടികൾക്കും, സൽക്കാരങ്ങൾക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു ഐറ്റം ആണ് ഇത്.. അപ്പൊ ഈ ടേസ്റ്റി ആയിട്ടുള്ള പൊറോട്ട എല്ലാരും ഉണ്ടാക്കി നോക്കണം ട്ടോ.

എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പാൽ പൊറോട്ട ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dians Kannur Kitchen ചാനല്‍ Subscribe ചെയ്യൂ.

INGREDIENTS:-

Maida /Wheat flour -1 cup

egg -1

milk

Melted ghee

sunflower oil -2 tbs(for dough)

sunflower oil -for shallow fry

*take a bowl & add 1 cup maida, egg, 2 tbs melted ghee & milk

*knead it well for 15 -20 minutes

*make it as a soft & smooth dough

*cover it with a wet cloth & rest it for 3-4 hours

*Knead it once more & make a small balls

*Roll each balls and spread some ghee & fold it into square shape

*cover it again with wet cloth

*roll it again

*Take a fry pan & add 1 tbs ghee & 2tbs sunflower oil

*shallow fry these porotta’s

*serve it.

വീഡിയോ കാണുക.