പാൽ പൊറോട്ട

കിടിലൻ പാൽ പൊറോട്ട

ചപ്പാത്തി ഉണ്ടാക്കാൻ അറിയാമോ എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ഈ കിടിലൻ പൊറോട്ട, നമ്മുടെ സാധരണ പൊറോട്ടയെക്കാൾ രുചിയും, അത്പോലെ ലയേറും ഒക്കെ ഉണ്ടെങ്കിലും രൂപത്തിൽ കുറച്ച് വ്യത്യാസമുണ്ട്.. അത്പോലെ ചപ്പാത്തി ഉണ്ടാക്കുന്ന പോലെ എളുപ്പത്തിൽ ഉണ്ടാക്കുകയും ചെയ്യാം..കണ്ണൂർ, തലശ്ശേരി area യിൽ dinner പാർട്ടികൾക്കും, സൽക്കാരങ്ങൾക്കും ഒഴിവാക്കാൻ പറ്റാത്ത ഒരു ഐറ്റം ആണ് ഇത്.. അപ്പൊ ഈ ടേസ്റ്റി
February 20, 2019