സ്പെഷ്യൽ ഗോതമ്പുദോശയും തക്കാളി ചമ്മന്തിയും എടുത്തോളൂ

ഹായ് ഇനി നമുക്ക് സ്പെഷ്യൽ ഗോതമ്പുദോശയും തക്കാളി ചമ്മന്തിയും തയ്യാറാക്കിയാലോ  എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന  വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും  ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക

ഗോതമ്പുദോശ 

ചേരുവകൾ:

ഗോതമ്പുപൊടി -രണ്ടു കപ്പ്

കടുക് -ഒരു ടേബിൾസ്പൂൺ

ഉഴുന്ന് -ഒരു ടേബിൾസ്പൂൺ

വറ്റൽമുളക് -രണ്ടെണ്ണം

പച്ചമുളക് -മൂന്നെണ്ണം ചെറുതായി അരിഞ്ഞത്

സബോള -രണ്ടെണ്ണം കനം കുറച്ച് അരിഞ്ഞത്

കറിവേപ്പില

നെയ്യ്

വെളിച്ചെണ്ണ

ഉപ്പ്

തയ്യാർ ആകുന്നത് വീഡിയോ കാണുക.

തക്കാളി ചമ്മന്തി

 

ചേരുവകൾ:

തക്കാളി -മൂന്നെണ്ണം

സബോള -ഒരെണ്ണം

കടുക് -ഒരു ടീസ്പൂൺ

ഉഴുന്ന് -മൂന്ന് ടേബിൾസ്പൂൺ

കടലപ്പരിപ്പ് -രണ്ടു ടേബിൾസ്പൂൺ

വറ്റൽമുളക് -മൂന്നെണ്ണം

വെളുത്തുള്ളി -എട്ടല്ലി

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മുളകുപൊടി -രണ്ടു ടീസ്പൂൺ

കായം -അര ടീസ്പൂൺ

മല്ലിയില

ഉപ്പ്

നെയ്യ്

വെളിച്ചെണ്ണ

തയ്യാർ ആകുന്നത് വീഡിയോ കാണുക.