നാവിൽ കൊതിയൂറും കാന്താരി മുളക് തേങ്ങാ ചമ്മന്തി

കാന്താരി മുളക് തേങ്ങാ ചമ്മന്തി
Advertisement

നാവിൽ കൊതിയൂറും കാന്താരി മുളക് തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: തേങ്ങ- 1 കപ്പ്, കൊച്ചുള്ളി-15, കാ‍ന്താരി മുളക്-15, വാളന്‍ പുളി- ഒരു ചെറിയ കഷണം, കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.