Advertisement
ഇളനീർ ദോശ ഉണ്ടാക്കാന്‍ ഇളനീരും പച്ചരിയും മാത്രമേ ആവശ്യമുള്ളൂ. ഇത് ദോശ പോലെ പുളിക്കാന്‍ വെക്കേണ്ടതില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ വളരെ പെട്ടന്നു ഇതു ഉണ്ടാക്കി എടുക്കാന്‍ കഴിയും. വളരെ സോഫ്റ്റും രുചികരവുമായ ഇളനീര്‍ ദോശ എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ഈ ചാനല്‍ Subscribe ചെയ്യൂ: Swapna’s Food World